നിന്റെ ദിവ്യസിംഹാസനം എന്നേക്കും നിലനില്ക്കുന്നു; നിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്. (സങ്കീര്‍ത്തനങ്ങള്‍ 45:6)|Your throne, O God, is forever and എവെര്. The scepter of your kingdom is a scepter of uprightness (Psalm 45:6)
ലോകത്തിൽ പലവിധ ഭരണസമ്പ്രദായങ്ങൾ ഉണ്ട്. ജനാധിപത്യ ഭരണ സമ്പ്രദായവും രാജഭരണ സമ്പ്രദായവും. എന്നാൽ ഈ ഭരണ സമ്പ്രദായങ്ങളെല്ലാം മാറ്റമുള്ള ഭരണ സമ്പ്രദായങ്ങളാണ്. വേണ്ടത്ര ജനഭൂരിപക്ഷം ഇല്ലാതെ വരുമ്പോൾ, ജനാധിപത്യ ഭരണത്തിൽ മാറ്റമുണ്ടാകുന്നു. രാജാവ് മരിക്കുമ്പോൾ രാജഭരണത്തിനും മാറ്റമുണ്ടാകുന്നു. എന്നാൽ മാറ്റമില്ലാത്ത ഭരണം…










