Category: ഇടയസന്ദേശം

പള്ളിക്കാപറമ്പിൽ പിതാവിൻ്റെ സാരഥി വിജയൻ (K P Vijayan ) ചേട്ടൻ്റെ സംസ്കാര ശിശ്രൂഷയിൽ നല്കിയ സന്ദേശം

വള്ളിച്ചിറ വാർവിളാകത്ത് വീട്ടിൽ (നെല്ലാനിക്കൽ) വിജയൻ (85) അന്തരിച്ചു. സംസ്കാരം നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പാലാ മാർ ജോസഫ് പള്ളിക്കാപറമ്പിൽ ബിഷ പ് ഹൗസ് റിട്ട. ഡ്രൈവറാണ്. ഭാര്യ: പാലാ കണ്ട നാംപറമ്പിൽ തങ്കമ്മ. മക്കൾ: സതീശൻ (സെന്റ് തോമസ്…

മാർ അലക്സ് താരാമംഗലം പിതാവിന്റെ സഹോദരൻ മാത്തുക്കുട്ടിയും മകൻ വിൻസും അപകടമരണമടഞ്ഞതിൽ അനുശോചനമറിയിച്ചുകൊണ്ട് സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ സന്ദേശം.

“കടുത്ത പ്രാദേശികവാദം കുത്തിവച്ചാൽ ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ അത് പ്രാദേശികവിദ്വേഷമായി വളരില്ലേ? രൂപതകൾക്കൊക്കെ ഒക്കെ അതീതമല്ലേ കർത്താവിന്റെ സഭ? “|മാർ തോമസ് തറയിൽ

ഇന്ന് എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!! എന്തിനു വേണ്ടിയാണിതെല്ലാം??? സഭയിൽ ഐക്യമുണ്ടാകാനായി 35 ഇൽ 34 രൂപതകളും അംഗീകരിച്ച കുർബാനക്രമം…

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിൽ കത്തോലിക്കർ മഹാ വിരുതൻന്മാരാണ്|മാർ തോമസ് തറയിൽ

തിണ്ണകളില്ലാത്ത വീടുകൾ സ്നേഹ സാഹോദര്യം നഷ്ടപ്പെടുത്തുന്നു .. |മാർ ജോസഫ് കല്ലറങ്ങാട്ട്|പന്തകുസ്ത തിരുനാളും പാലാ രൂപത മിഷൻ ദിനാചരണവും

സഭയുടെ വിശുദ്ധ കൂട്ടായ്‌മ സമൂഹത്തിന് അനുഗ്രഹം |ഹോളിഫാമിലി സിസ്റ്റേഴ്സിൻെറ സേവനം മാതൃകാപരം |മാർ ജോസഫ് കല്ലറങ്ങാട്ട്