ഞായറാഴ്ച 6986 പേര്‍ക്ക് കോവിഡ്; 2358 പേര് രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 44,389 ആകെ രോഗമുക്തി നേടിയവര്‍ 11,17,700 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകള്‍ പരിശോധിച്ചു ഞായറാഴ്ച 9 പുതിയ ഹോട്ട് സ്പോട്ടുകള്‍ കേരളത്തില്‍ ഞായറാഴ്ച 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം…










