Category: കുടുംബവിശേഷങ്ങൾ

ലോകത്തിലെ No.1 ദൈവവിളിയാണ് മാതൃത്വം|Fr Suresh Jose OFM

വിവാഹജീവിതത്തിൽ ആഗ്രഹിച്ച പങ്കാളിയെയല്ല നിങ്ങൾക്ക് കിട്ടിയതെങ്കിൽ| ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു |Fr Suresh Jose OFM

ദാന്പത്യജീവിതത്തിൽ ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു

ലൗജീഹാദ്: ക്രൈസ്തവസഭകള്‍ പഠനറിപ്പോര്‍ട്ട് തയ്യാറാക്കണം

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരളത്തിലെ മത, സാമൂഹിക മേഖലകളെ ഏറെ അസ്വസ്ഥമാക്കുന്ന ഒരു വിഷയമാണ് “ലൗജീഹാദ്” എന്നു പറയപ്പെടുന്ന പ്രണയവിവാഹം. ഹിന്ദു ക്രിസ്ത്യന്‍ മതങ്ങളിലെ പെണ്‍കുട്ടികളെ മുസ്ലിം മതത്തിലെ തീവ്രമതബോധമുള്ള യുവാക്കള്‍, തങ്ങളുടെ മതവ്യാപനത്തിനുവേണ്ടി പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നാണ് ലൗജിഹാദ്…

അധ്യാപികയും 6 കുട്ടികളുടെ അമ്മയുടെ വാക്കുകൾ | Gift Of God | TALK SHOW | GOODNESS TV

കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു

ആലപ്പുഴ: കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു. കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നു ള്ള കുടുംബങ്ങളുടെ സംഗമം…

നിത്യസമ്മാനത്തിനായി യാത്രയായ ധീരനായ പ്രോലൈഫ് പ്രവർത്തകൻ ജോൺകുട്ടി സഹോദരൻ കഴിഞ്ഞവർഷം നൽകിയ ഒരു പ്രോലൈഫ് ഇൻ്റർവ്യൂ.

അദ്ദേഹത്തിൻ്റെ ജീവനോടുള്ള ഉദാത്തമായ മനോഭാവവും ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളോടുള്ള കരുതലും ഈ വീഡിയോയിൽ പ്രകടമാണ്. ആ ആത്മാവിനെ ദൈവം സ്വീകരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ആദരാഞ്ജലികൾ അർപ്പിക്കുന്നു .

15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പ്രസന്നകുമാരി

ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളുടെ അമ്മയായി കോട്ടയത്തെ നാൽപ്പത്തിരണ്ടുകാരി പ്രസന്നകുമാരിയുടെയും ഭർത്താവ് സുരേഷിന്റെയും ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുങ്ങൾ ജനിക്കുന്നത് കോട്ടയം: ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കോട്ടയം സ്വദേശിനിയായ 42 വയസുകാരി. അതിരമ്പുഴ സ്വദേശിനിയായ പ്രസന്നകുമാരിയാണ് ഒറ്റ…

ഇനിയും ഒരാൾ കൂടി ആത്മഹത്യ ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!! | Rev Dr Vincent Variath

കുടുംബം പവിത്രവും വിശുദ്ധവുമാണെന്ന് പക്ഷികൾ പോലും പഠിപ്പിക്കുമ്പോൾ അതിന്റെ പവിത്രതയിലേക്ക് ഇനിയുമെത്രയോ നമ്മൾ ഉയരാനുണ്ട്.

വിവാഹിതരേഇതിലേ ഇതിലേ… ആശ്രമത്തിലെ പ്രാവുകൾ പഠിപ്പിച്ചചില അറിവുകൾ പങ്കു വയ്ക്കാം.ഇണയോടും കുടുംബത്തോടുംഏറ്റം കൂറുള്ള പക്ഷിയാണ് പ്രാവ്.ഒരിണയെ തിരഞ്ഞെടുത്താൽആ ഇണയെ വിട്ട് മറ്റെങ്ങുംപോകാൻ പ്രാവുകൾ മുതിരാറില്ല. ഇണപ്രാവുകൾ ഒരുമിച്ചാണ് ചുള്ളിക്കമ്പുകൾ കൊണ്ടുവന്ന് മുട്ടയിടാനുള്ള പ്രതലമൊരുക്കുന്നത്.മുട്ടയിട്ടു കഴിഞ്ഞാൽആൺപ്രാവും പെൺപ്രാവും മാറി മാറി അവിടെ അടയിരിക്കും.…

ദമ്പതിമാർ കുട്ടികളേക്കാൾ പ്രാധാന്യം വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥത: വിമര്‍ശനവുമായി പാപ്പ

വത്തിക്കാൻ സിറ്റി: കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പതിവ് പൊതുദർശനത്തിനിടെയാണ്, ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചു മാർപാപ്പ പറഞ്ഞത്. സ്വാർത്ഥതയുടെ ഒരു രൂപം നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. ചിലയാളുകൾക്കു കൂട്ടികൾ വേണമെന്നില്ല. ചിലപ്പോൾ ഒരു…

നിങ്ങൾ വിട്ടുപോയത്