Category: കത്തോലിക്ക സഭ

സ്പൈഡർമാന് കൊന്ത കൊടുത്ത് ഫ്രാൻസിസ് പാപ്പ

ഇന്ന് രാവിലെ വത്തിക്കാനിൽ നടന്ന ഫ്രാൻസിസ് പാപ്പയുടെ ജനറൽ ഓഡിയൻസിൽ മുൻനിരയിൽ പാപ്പയുടെ സന്ദേശം കേൾക്കാൻ കാത് കൂർപ്പിച്ച് സ്പൈഡർമാനും ഉണ്ടായിരുന്നു. കഠിന രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന കൊച്ചുകുട്ടികളെ സ്പൈഡർമാൻ വേഷത്തിൽ ചെന്ന് ആശ്വസിപ്പിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന…

ജീവിതത്തിന്, ആത്മീയതയ്ക്ക് , വിശ്വാസ ജീവിതത്തിന് ശരിയായ അടിത്തറയിടാൻ സഹായിച്ച വിശുദ്ധനായ വൈദീകൻ.

പ്രിയ ബഹുമാനപ്പെട്ട ജയിംസച്ചൻ്റെ ആത്മാവിന് പ്രാർത്ഥനകൾ ! സ്ക്കൂൾ ജീവിതത്തിലെ ആദ്യ പ്രസംഗം അച്ചൻ എഴുതി തന്നതാണ്. വി.തോമാശ്ലീഹായെക്കുറിച്ച്! സ്കൂൾ കാലഘട്ടങ്ങളിൽ, വൈകുന്നേരങ്ങളിൽ നിസ്വാർത്ഥമായി English ട്യൂഷൻ, അൾത്താര ബാലനാകാനുള്ള പ്രചോദനം…. എൻ്റെ ജീവിതത്തിൻ്റെ ഇന്നലെകളിൽ സ്വാധീനം ചൊലുത്തിയ പ്രധാന വ്യക്തിത്വങ്ങളിൽ…

പളളി തുറക്കണോ?”പളളിയില്‍ പോകുന്നതെന്തിന്‌”?

പളളി തുറക്കണോ???”പളളിയില്‍ പോകുന്നതെന്തിന്‌” എന്നചോദ്യത്തിന്‌ ലളിതവും അതിമനോഹരവുമായ വിശദീകരണം!!!ഇളംതലമുറയ്‌ക്ക്‌ സമര്‍പ്പിക്കുന്നു We go to church to worship God together with other Christians, and to have fellowship, or friendship, with them. Church is a…

നിധീരിക്കൽ മാണിക്കത്തനാരുടെ 117-മാത്തെ ചരമവാർഷികദിനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ഓർമ്മക്കുറിപ്പ്.

സഭാപ്രാസ്ഥാനങ്ങളിൽ നേതൃത്വം നൽകുന്ന അത്മായനേതാക്കൾക്ക് സമയബന്ധിതമായ കാലാവധി നിശ്ചയിക്കണം എന്ന് പ്രഖ്യാപിച്ചു.

വത്തിക്കാനിലെ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള പൊന്തിഫിക്കൽ ഡികാസ്റ്ററി സഭാപ്രാസ്ഥാനങ്ങളിൽ നേതൃത്വം നൽകുന്ന അത്മായനേതാക്കൾക്ക് സമയബന്ധിതമായ കാലാവധി നിശ്ചയിക്കണം എന്ന് പ്രഖ്യാപിച്ചു.

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് മെത്രപൊലീത്തയ്ക്ക് സിറോമലബാർ സഭാമക്കളുടെ പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ.

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് മെത്രപൊലീത്തയ്ക്ക് സിറോമലബാർ സഭാമക്കളുടെ പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ. (15/06/1959)

തൃശൂർ അതിരൂപത പബ്ലിക് റിലേഷൻ സമിതിയുടെ വാർഷിക സമ്മേളനം

തൃശൂർ: തൃശൂർ അതിരൂപത പബ്ലിക്ക് റിലേഷൻ സമിതിയുടെ വാർഷിക സമ്മേളനം 2021 ജൂൺ 15 ചൊവ്വ വൈകീട്ട് 6ന് മാർ ആൻഡ്രൂസ് താഴത്ത് ഉൽഘാടനം ചെയ്യുന്നതാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചേരുന്ന യോഗത്തിൽ വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുകയും മാർ…

മതവിദ്വേഷത്തിനിരയായി മുസ്ലീം കുടുംബം കൊല്ലപ്പെട്ട സംഭവം: അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ

ഒന്റാരിയോ, ലണ്ടന്‍ (കാനഡ): തെക്കന്‍ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ. സംഭവം പോലീസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്രമത്തെ അപലപിച്ചു കൊണ്ട് ടൊറന്റോ അതിരൂപത രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായത്തിനും…

നിങ്ങൾ വിട്ടുപോയത്