ഫാദർ ജോസഫ് എയ്ലേഴ്സ് ദിവംഗതനായി. ആദരാഞ്ജലികളും പ്രാർത്ഥനകളും.
കത്തോലിക്കാ സഭയിൽ സാമൂഹ്യ സമ്പർക്ക (social communication) സിദ്ധാന്തങ്ങൾക്കും സമീപനങ്ങൾക്കും വിപ്ലവാത്മകരമായ തുടക്കം കുറിച്ച 1963 ൽ പുറത്തിറങ്ങിയ ഇന്റർ മിരിഫിക്ക (രണ്ടാം വത്തിക്കാൻ കൗൺസിൽ) എന്ന പ്രമുഖ രേഖ മുതൽ ഇന്നോളം ഏഷ്യയിൽ കത്തോലിക്കാ ആശയ വിനിമയത്തെ ചിരപ്രതിഷ്ഠമാക്കുന്നതിൽ നെടുനായകത്വം…