ഒറീസയിൽ കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയിൻസിനെയും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരേയും ബജറംഗദൾ തീവ്രവാദികൾ തീവച്ചു കൊന്ന ദാരുണസംഭവം നടന്നിട്ട് ഇന്ന് 22 വർഷം തികയുന്നു (23rd Jan). “….ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്‌മാക്കളെ ബലിപീഠത്തിനു കീഴില്‍ ഞാന്‍ കണ്ടു” (വെളിപാട്‌ 6:9)

ഈ രക്തസാക്ഷികളുടെ പവനസ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ!

നിങ്ങൾ വിട്ടുപോയത്

“ദി കാരിസം ഓഫ് ട്രൂത്ത്”|ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത് മാരക പാപമാണ്!