സന്യാസ ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച്….. ജീവിതം കൊണ്ട് ജീവിച്ച് മാതൃക നൽകി ബാലപ്പെടുത്തിയ …. ആയിരിക്കുന്ന പൊലെ ഒരു വ്യക്തിയെ അംഗീകരിച്ചു സ്നേഹിക്കുന്ന അതിരുകളും നിബന്ധനകളും ഇല്ലാതെ സ്നേഹത്തിന്റെ വിസ്മയം തീർത്ത…….അനേകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥക്ക് ആദരാജ്ഞലികൾ 🙏🙏🙏

ബീനാമ്മക്ക് ഞങ്ങളെ മനസിലാകും എന്ന ഒരുറപ്പ് അമ്മയുടെ എല്ലാ ശിഷ്യർക്കും ഉണ്ട്. അതുകൊണ്ട് ഞങ്ങൾക്കറിയാം ലക്ഷ്യത്തെത്തുവോളം സിസ്റ്ററിന്റെ പ്രാർത്ഥന സ്വർഗത്തിൽ നിന്നും ഞങ്ങളെ കരുതും തീർച്ച

സിസ്റ്റർ നവ്യാ ജോസ്

നിങ്ങൾ വിട്ടുപോയത്