Category: ആദരാഞ്ജലികൾ

ഏഴ് പേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി.

കോട്ടയം : വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. ഹൃദയം, കരൾ,…

ക്യാൻസറിനെ പൊരുതി തോൽപ്പിച്ച അംബ്രോസച്ചൻ…..

മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ നിര്യാതനായി. വരാപ്പുഴ അതിരൂപതയിലെ മുതിർന്ന വൈദീകനായ മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ (89) നിര്യാതനായി. ജനനം : 1932 ഏപ്രിൽ 28 ന്ഇടവക – വാടേൽ സെന്റ്.ജോർജ്. മാതാപിതാക്കൾ – അറക്കൽ വറീത് – ത്രേസ്യ. 1959 മാർച്ച്‌…

9 മക്കളും 35കൊച്ചുമക്കളും |ഇടക്കൊച്ചി, ചെറുതല പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യക്കുട്ടി (95) നിര്യാതയായി.

മക്കൾ, മരുമക്കൾആനി, ജോയി (പരേതൻ)റോസി, തോമസ്.ജെയിംസ്, ടെൽമ.കത്രീന, ജോസീ.ഏലിക്കുട്ടി, മത്തായി.മേബിൾ, ജോണി.കൊച്ചുറാണി, ആന്റണി.ജോർജ്ജ് (പരേതൻ), ജീന.ലിസി, സാബു. കൊച്ചിയിലെ “ലവ് ആൻഡ് കെയർ ” എന്ന സാമൂഹ്യ സേവന പ്രസ്ഥാനത്തിൻെറ സർവീസ് കോ -ഓർഡിനേറ്റർ മിനി ഡേവിസ് കൊച്ചുമോൾ ആണ് .…

ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ഭൗതികദേഹം കബറടക്കി

ന്യൂഡല്‍ഹി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ, കാലം ചെയ്ത ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ഭൗതികദേഹം ഡല്‍ഹി നെബ് സരായി സെന്റ് മേരീസ് കത്തീഡ്രലില്‍ കബറടക്കി. ഇന്നലെ രാവിലെ 10നു തുടങ്ങിയ കബറടക്ക ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്ക…

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ ജേക്കബ് മാർ ബർണബാസ് പിതാവ് കാലം ചെയ്തു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ ജേക്കബ് മാർ ബർണബാസ് പിതാവ് ഇന്ന് 1.30 നു കാലം ചെയ്തു അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് 1960 ഡിസംബർ 3ന് റാന്നി നീരേറ്റുകാവ് ഏറത്ത് കുടുംബത്തിൽ പരേതനായ…

ദേവസി ഈരത്തറ അച്ചൻ നടന്ന വഴികളിലൂടെ ഒരു ചെറുസഞ്ചാരം

ഒരു പുരോഹിതന്റെ കാവലും കരുതലും ഒരു കാലത്ത് “കടന്നാൽ കുടുങ്ങി” എന്ന് വിശേഷിപ്പിച്ചിരുന്ന കടമക്കുടി ദ്വീപസമൂഹങ്ങളിൽ ന്നൊയ പിഴലയിൽ നിന്ന് ഉത്തര മലബാറിൽ മിഷനറിയായി അര ശതാബ്ദം സേവനം ചെയ്ത ചരിത്രമാണ് മോൺ. ദേവസി ഈരത്തറ എന്ന പുരോഹിതശ്രേഷ്ഠന്റെ ജീവിതകഥ.പിറന്ന നാടിന്റെ…

മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ അന്തരിച്ചു|ജൂലൈ 23- വൈകുനേരം 3 . 30 നുമൃതസംസ്കാര ചടങ്ങുകള്‍

കണ്ണൂര്‍: കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ നിര്യാതനായി. 84 വയസായിരുന്നു. കണ്ണൂര്‍ രൂപത സ്ഥാപിതമായ അന്നു മുതല്‍ കഴിഞ്ഞ 23 വര്‍ഷമായി രൂപതയുടെ വികാരി ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. വരാപ്പുഴ അതിരൂപത പിഴല സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍…

നിങ്ങൾ വിട്ടുപോയത്