Category: സ്വാഗതം 2021

സ്നേഹിക്കാൻ ഒരു വർഷം കൂടി

“മാർട്ടിനച്ചാ, പിയേറൊ ഞങ്ങളെ വിട്ടു പോയി. ഞങ്ങളിൽ നിന്നും അകലാതിരിക്കാൻ അവസാനം വരെ അവൻ പോരാടി. പക്ഷേ ആ നശിച്ച വൈറസ് അവനെ തോൽപ്പിച്ചു. എന്തായാലും എനിക്കുറപ്പാണ്; സ്വർഗ്ഗരാജ്യത്തിൽ അവൻ വിജയശ്രീലാളിതനായി തന്നെ പ്രവേശിക്കും”. മതബോധന അധ്യാപികയായ സിൽവിയായുടെ വാട്സ്ആപ്പ് സന്ദേശമാണിത്.…

ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു.

ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു. മഞ്ഞിൽ വിരിഞ്ഞ സംഗീതത്തിൻ്റെ ചിറകിലേറി…. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ മഞ്ഞുപോലെ ഹൃദ്യമായ മാന്ത്രിക സംഗീതത്തിൻ്റെ നാല്പതു വർഷങ്ങളും ഏഴു പതിറ്റാണ്ടുകൾ…

ആർദ്രത ആഘോഷമാകേണ്ട നവവത്സരം

കുളിക്കുന്നതിനു ചൂടാക്കുന്ന വെള്ളം പോലെയാണ് കഥകളും ചരിത്രവും. നിന്റെ ശരീരത്തിനും അഗ്നിക്കും ഇടയിൽ അത് സന്ദേശങ്ങളെ പരുവപ്പെടുത്തുന്നു. എന്നിട്ടത് നിന്നിലേക്ക് ഒഴുകുന്നു. നിന്നെ ശുദ്ധീകരിക്കുന്നു. റൂമിയുടെ ചിന്താശകലമാണിത്. കഴിഞ്ഞതെല്ലാം കഥകളാകുകയാണ്. ചൊല്ലികൊടുത്താലും രേഖപ്പെടുത്തിയാലും കഴിഞ്ഞു പോയ ദിനരാത്രങ്ങളിലെ അനുഭവങ്ങളും സംഭവങ്ങളുമെല്ലാം കഥനമായാണ്…

ദൈവകൃപകൾ നിറഞ്ഞ നവവർഷം ആശംസിക്കുന്നു .- ജസ്റ്റിസ് കുര്യൻ ജോസഫ്‌

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

തന്നതിനെല്ലാം ദൈവത്തിന് നന്ദി ഈ വർഷം 2021 എല്ലാം നന്മയായി തീരാൻ പ്രാർത്ഥിക്കുന്നു

20 20വിട ചൊല്ലിക്കഴിഞ്ഞു ഒരു പാട് ദുഃഖങ്ങളും, ദുരിതങ്ങളും എന്നാൽ അതിലേറെ ദൈവ കൃപയും കിട്ടിയവർ ഷം കൂടി ആയിരുന്നു 12 വർഷത്തിനു ശേഷം മോന് ഒരു കുത്തിനെതന്ന് അനുഗ്രഹിച്ചു മോൾക്ക് ഒരു കുത്തിനെയും തന്ന് അങ്ങനെ മുത്തശ്ശിയമ്മയായി തീർന്നവർഷം തന്നതിനെല്ലാം…

നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം….

എല്ലാവരും പറയുന്നു 2020 മോശം വർഷമാണെന്ന്… നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം…. മത്സ്യ, മാംസാധികൾ ഇല്ലാതെയും ജീവിക്കാൻ പഠിപ്പിച്ച വർഷം… പുകവലിക്കുന്ന ശീലമുള്ളവർ അതില്ലാതെയും ജീവിച്ച വർഷം… ആശുപത്രിയിൽ പോവാതെയും ചെറിയ ചെറിയ രോഗങ്ങൾ മാറുമെന്ന് തെളിയിച്ച…

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

ഈ പുതുവർഷത്തിൽ ഏവർക്കും നന്മകൾ നേരുന്നു. ലോകത്തിലെ എല്ലാമനുഷ്യർക്കും തങ്ങളുടെ തൊഴിൽ മേഖലയിലേക്കും, വിദ്യാലയങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും മടങ്ങിവരാൻ കഴിയട്ടെ ആഹ്ലാദപൂർണവും ആരോഗ്യസമ്പുഷ്ടവുമായ ദൈനംദിന ജീവിതത്തിലേക്കു എല്ലാവരും കടന്നുവരട്ടെ. രമേശ് ചെന്നിത്തല

കേരളത്തിൻ്റെ നന്മയ്ക്കായ് തോളോട് തോൾ ചേർന്നു നിൽക്കാം. എല്ലാവർക്കും ഹൃദയപൂർവ്വം നവവത്സരാശംസകൾ നേരുന്നു.-മൂഖ്യമന്ത്രി

ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്.…

നിങ്ങൾ വിട്ടുപോയത്