20 20വിട ചൊല്ലിക്കഴിഞ്ഞു ഒരു പാട് ദുഃഖങ്ങളും, ദുരിതങ്ങളും എന്നാൽ അതിലേറെ ദൈവ കൃപയും കിട്ടിയവർ ഷം കൂടി ആയിരുന്നു 12 വർഷത്തിനു ശേഷം മോന് ഒരു കുത്തിനെതന്ന് അനുഗ്രഹിച്ചു മോൾക്ക് ഒരു കുത്തിനെയും തന്ന് അങ്ങനെ മുത്തശ്ശിയമ്മയായി തീർന്നവർഷം തന്നതിനെല്ലാം ദൈവത്തിന് നന്ദി ഈ വർഷം 2021 എല്ലാം നന്മയായി തീരാൻ പ്രാർത്ഥിക്കുന്നു

എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്മയും സ്നേഹവും നിറഞ്ഞ പുതുവൽസരാശംസകൾ.

ലീലാമ്മ ജോസ്

നിങ്ങൾ വിട്ടുപോയത്