ഈ പുതുവർഷത്തിൽ ഏവർക്കും നന്മകൾ നേരുന്നു. ലോകത്തിലെ എല്ലാമനുഷ്യർക്കും തങ്ങളുടെ തൊഴിൽ മേഖലയിലേക്കും, വിദ്യാലയങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും മടങ്ങിവരാൻ കഴിയട്ടെ

ആഹ്ലാദപൂർണവും ആരോഗ്യസമ്പുഷ്ടവുമായ ദൈനംദിന ജീവിതത്തിലേക്കു എല്ലാവരും കടന്നുവരട്ടെ.

രമേശ് ചെന്നിത്തല

നിങ്ങൾ വിട്ടുപോയത്