Category: വീക്ഷണം

അധികാരം എന്ന സങ്കല്പം വ്യക്തി കേന്ദ്രീകൃതമായാൽ സഭയെന്ന യഥാർത്ഥത്തിൽ ദൈവത്തിന്റെ ആവശ്യം ഉണ്ടാകില്ല.

അധികാരം ഇന്ന് പത്രോസിന്റെ കസേരയുടെ തിരുനാൾ (ഫെബ്രുവരി 22). എനിക്കത്ഭുതം തോന്നുന്നു! എത്ര മനോഹരമാണ് ഈ തിരുനാൾ സങ്കല്പം! ഏതെങ്കിലുമൊരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ തിരുനാളല്ല ഇത്. ഒരു അമൂർത്ത യാഥാർത്ഥ്യത്തിന്റെ തിരുനാളാണ്. കത്തോലിക്കാ ആത്മീയതയുടെ ലാവണ്യം മുഴുവൻ ഈ തിരുനാളിൽ അടങ്ങിയിട്ടുണ്ട്.…

..കാരണം നിങ്ങൾക്ക് അവരുടെ മനസിൽ രാജകുമാരിയുടെ സ്ഥാനം തന്നെ ലഭിക്കും?!.

വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ നിൽക്കുന്ന ക്രിസ്ത്യൻ യുവാക്കൻമാരേക്കാൾ പതിൻമടങ്ങ് വേദന അവരുടെ അപ്പനമ്മമാർ അനുഭവിക്കുന്നു.പല കുടുംബങ്ങളും മുന്നോട്ട് എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിൽ നീറുന്നു.. സഭയുടെ ഭാഗത്ത് നിന്ന് വല്ലപ്പോഴും ഒരു മൂവ്മെന്റ് ഉണ്ടാകും… ഇത്തരം മൂവ് മെൻറുകളിൽ…

Mar_George_Cardinal_Alencherry 2

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകേണ്ടതുണ്ടെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ദ്വിദിന കേരള പഠന ശിബിരം…

സ്നാപകന്റെ സംശയം

‘വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്‌ഷിക്കണമോ?’  (മത്തായി 11 : 3) നമ്മൾ പോലും സംശയിച്ചു പോകും സ്നാപകന്റെ ഈ സംശയം കാണുമ്പോൾ.  എന്നുവച്ചാൽ ‘ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്‌മാവ്‌ ഇറങ്ങിവന്ന്‌ ആരുടെമേല്‍ ആ വസിക്കുന്നത്‌…

യേശു നടന്ന വീഥികളും ഇടനാഴികളും കാണുക. അവിടെ ദൈവികമായ ഒരു പരിമളം തളംകെട്ടി കിടക്കുന്നുണ്ട്.

തപസ്സ് കാലം ഒന്നാം ഞായർവിചിന്തനം:- പ്രലോഭനവും പ്രഘോഷണവും (മർക്കോ 1:12-15) ക്രിസ്തു കടന്നു പോയ പ്രലോഭനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യ ഭാഗം. പക്ഷേ മർക്കോസ് ആ പ്രലോഭനങ്ങളെ കുറിച്ച് ഒന്നും വിശദമായി പറയുന്നില്ല എന്നതാണ് ഏറ്റവും രസകരം. ജോർദാനിലെ സ്നാനത്തിനു ശേഷം…

കരയുന്ന കുഞ്ഞിനേ പാലു നൽകുകയുള്ളൂ എന്ന പ്രാകൃതനീതിബോധത്തിൽ നിന്നും നമ്മുടെ ഭരണവർഗ്ഗം ഇനി എന്നാണ് മോചിതരാവുക എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം!

കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി പത്തനംതിട്ട മുക്കട്ടുതുറ സ്വദേശിനി ജസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22-മുതലാണ് കാണാതെയാകുന്നത്. ആദ്യം ലോക്കൽ പോലീസും, പിന്നീട് ഐജി മനോജ് ഏബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കേസ് അന്വേഷിച്ചു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച്…

സെമിനാരിയിൽമുടിവെട്ടുകാരന്എന്താ കാര്യം?

സെമിനാരിയിൽ ചേർന്ന വർഷം.തലമുടി വെട്ടാൻ സമയമായപ്പോൾറെക്ടറച്ചൻ പറഞ്ഞു:”ഇവിടെ ആരും മുടി വെട്ടാൻബാർബർ ഷോപ്പിൽ പോകുക പതിവില്ല.പകരം പരസ്പരം മുടിവെട്ടുകയാണ് പതിവ്.നിങ്ങൾക്ക് സീനിയേഴ്സ് വെട്ടിത്തരും. സാവകാശം നിങ്ങളിൽ ആരെങ്കിലുംമുടിവെട്ടാൻ പഠിക്കുക.” അച്ചൻ്റെ വാക്കുകേട്ട് ഞങ്ങൾസീനിയേഴ്സിൻ്റെ അടുത്ത് ചെന്നു.അവർ നന്നായ് മുടിവെട്ടി തരികയും ചെയ്തു.ആദ്യ…

നിശ്ശബ്ദനായ കൊലയാളി

യുവജനങ്ങളടക്കം ധാരാളം ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന, അറിവും തിരിച്ചറിവും ബോധ്യങ്ങളും നല്‍കുന്ന ഒരു ലേഖനം. ഇതിന്റെ തുടര്‍ വായനഅടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കുന്ന അനുഭവ ത്തിലേക്ക് നമ്മെ നയിക്കും പോര്‍ണോഗ്രഫിയുടെ (അശ്ലീലസിനിമ, സാഹിത്യം) ദുരന്തഫലങ്ങളെക്കുറിച്ചു ക്ലാസ്സെടുക്കാനായിരുന്നു ഞാന്‍ ആ കോളജില്‍ ചെന്നത്. ക്ലാസ്സിനുശേഷം…

നിങ്ങൾ വിട്ടുപോയത്