Category: വീക്ഷണം

ദൈവം തന്റെ ഏകജാതനെ ഒരു സമ്മാനമായി ലോകത്തിനു നൽകിയപ്പോൾ, ആ ഏകജാതൻ തന്റെ ദൈവിക ജീവനെ സമ്മാനമായി ലോകത്തിനു നൽകുന്നു. ഇതാണ് ഉയർത്തപ്പെടലിന്റെ ലോജിക്.

തപസ്സുകാലം നാലാം ഞായർവിചിന്തനം:- ഉയർത്തപ്പെട്ടവനും സ്നേഹവും (യോഹ 3:14-21) രാത്രിയുടെ മറപറ്റിയായിരുന്നു നിക്കൊദേമോസ് ഗുരുവിനരികിൽ വന്നത്. ഗുരുനാഥൻ ദേവാലയം ശുദ്ധീകരിച്ച ആ നീണ്ട ദിനത്തിലെ രാത്രി തന്നെയായിരിക്കണം അവനെ കാണാൻ വന്നിട്ടുണ്ടാവുക. ആ ഇരുളിന്റെ പശ്ചാത്തലത്തിലാണ് യോഹന്നാന്റെ സുവിശേഷത്തിലെ ഏറ്റവും മിഴിവാർന്ന…

കണ്ണുനീർ

സ്വർഗത്തിൽ മാലാഖാമാർക്കായി നടത്തിയ മത്സരത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു ശേഖരിച്ചു കൊണ്ടുവരാനായിരുന്നു അത്. എല്ലാവരും വിശിഷ്ട രത്നങ്ങളും മുത്തുകളും പവിഴവുമൊക്കെ കൊണ്ടുവന്നപ്പോൾ ഒരു കൊച്ചു മാലാഖ കൊണ്ടുവന്നത് കുഞ്ഞു കുപ്പിയിൽ അല്പം ജലമാണ്. ഭൂമിയിലെ ഏറ്റവും അമൂല്യ…

ധ്യാന ശുശ്രൂഷകരുടെതട്ടിപ്പുകൾ

എന്നെ കാണാൻ അന്ന് വന്നത്മധ്യവയസ്ക്കരായ ദമ്പതികളായിരുന്നുകുറച്ചു നേരം ചാപ്പലിൽഇരുന്ന് പ്രാർത്ഥിച്ച ശേഷം സംസാരിക്കാമെന്ന് ഞാനവരോടു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. പിന്നീട്അവരുമായി സംസാരിച്ചപ്പോൾ വല്ലാത്ത നെഗറ്റീവ് എനർജി.എന്തോ പന്തികേടുള്ളതുപോലെ.”അച്ചൻ ഞങ്ങളെക്കുറിച്ച്എന്തെങ്കിലും പറയൂ….ഞങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചോ,ഭാവിയെക്കുറിച്ചോ…അച്ചനൊന്നും പറയാനില്ലെ?” അവർ ചോദിച്ചു. “നിങ്ങളുടെ…

തിരിച്ചറിവ്

ധ്യാനഗുരു പങ്കുവച്ച ഒരു കഥ.ട്രെയിൻ യാത്രയിൽ ചെറുപ്പക്കാരനായ അപ്പനും അദ്ദേഹത്തിൻ്റെ രണ്ടു മക്കളും. ജാലകപാളികളിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അപ്പൻ. അതുകൊണ്ടാകാം അദ്ദേഹം മക്കളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അയാളുടെ ചെറിയ കുഞ്ഞുങ്ങൾ യാത്രക്കാർക്കിടയിലൂടെ യഥേഷ്ടം ഓടിക്കളിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ചിരിയും കളിയുംകുറേപേർക്ക് ഇഷ്ടപ്പെട്ടെങ്കിലുംമറ്റ് ചിലർക്ക് അരോചകമായി.അവരിൽ ചിലർ…

ജോസഫ് അസൂയ ഇല്ലാത്തവൻ

അസൂയ ഇല്ലാതെ ജീവിച്ചാൽ ജീവിതത്തിൽ ദൈവകൃപയുടെ വസന്തം വിരിയിക്കാൻ സാധിക്കും എന്നു മനുഷ്യരെ പഠിപ്പിക്കുന്ന തുറന്ന പാഠപുസ്തകമാണ് നസറത്തിലെ യൗസേപ്പിതാവ്. ദൈവത്തിനു ജീവിതത്തിൽ സ്ഥാനം അനുവദിക്കാത്തപ്പോഴാണ് അസൂയ പിറവിയെടുക്കുന്നത്. മറ്റുള്ളവരിലുള്ള നന്മ അംഗീകരിക്കാൻ തയ്യാറാകാത്ത മനസ്സിൻ്റെ അവസ്ഥയാണ് അസൂയ. ക്രിസ്തീയ കാഴ്ചപ്പാടിൽ…

വിവേകമതിയായ ജോസഫ്

നാലു മൗലിക സുകൃതങ്ങളിൽ (Cardinal Virtues) ഒന്നാണ് വിവേകം. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 1806 ൽ വിവേകം എന്ന പുണ്യത്തിനു നിർവചനം നൽകുന്നു. “വിവേകം എന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യാഥാർത്ഥ നന്മയെ തിരിച്ചറിയുവാനും അതു പ്രാപിക്കുന്നതിനു വേണ്ടി…

പാപത്തെ ഒരു പഴമായി വിശുദ്ധ ഗ്രന്ഥം ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാവണം?

പാപത്തെ ഒരു പഴമായി വിശുദ്ധ ഗ്രന്ഥം ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാവണം? ഭക്ഷിക്കുകയോ തൊടുകപോലുമോ അരുതെന്ന് വിലക്കപ്പെട്ട പഴത്തിന്റെ പ്രസക്തി എന്താണ്?. പാപവും പഴവും തമ്മിൽ എന്താണ് ബന്ധം? ഒരു പഴം തിന്നുന്നത് എങ്ങനെ ഇത്ര മാത്രം ഗൗരവമുള്ള കുറ്റമാകും? ഉല്പത്തി പുസ്തകത്തിന്റെ ആദ്യ…

തപസ്സ് കാലത്ത് കത്തോലിക്കാസഭ പ്രാധാന്യം കൊടുക്കുന്ന പുണ്യ പ്രവർത്തികളാണ് പ്രാർത്ഥന, ദാനധർമ്മം, ഉപവാസം.

തപസ്സുകാലം മൂന്നാം ഞായർവിചിന്തനം:- ദൈവവും ദേവാലയവും (യോഹ 2:13-25) കച്ചവടസ്ഥലമായിത്തീർന്ന ദേവാലയം ശുദ്ധീകരിക്കുന്ന തീക്ഷണമതിയായ ക്രിസ്തുവിന്റെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. സമവീക്ഷണ സുവിശേഷങ്ങളിൽ അവസാന താളുകളിലാണ് ദേവാലയ ശുദ്ധീകരണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതെങ്കിൽ യോഹന്നാന്റെ സുവിശേഷത്തിൽ ഇത് ആദ്യ താളുകളിലാണ്, അതും കാനായിലെ…

ക്രൈസ്തവ ദാമ്പത്യ ജീവിതത്തിന് വി.കുർബ്ബാനയോളം വിലയുണ്ട്. അതുകൊണ്ടാണ് വി.സഭ ദാമ്പത്യ ജീവിതത്തിനും, കുടുംബത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നത്.

യേശുക്രിസ്തുവിനെ ” കർത്താവും രക്ഷിതാവും ‘ദൈവവുമെന്ന് “ കരുതുന്നപുരുഷന്മാർ അതേ വിശ്വാസമുള്ള സ്ത്രീകളെ മാത്രം വിവാഹം കഴിക്കണം എന്തുകൊണ്ട്? ഇക്കാര്യം മനസ്സിലാക്കാൻ ചില രഹസ്യങ്ങൾ മനസ്സിലാക്കണം..ക്രൈസ്തവ ദാമ്പത്യ ജീവിതത്തിന് വി.കുർബ്ബാനയോളം വിലയുണ്ട്. അതുകൊണ്ടാണ് വി.സഭ ദാമ്പത്യ ജീവിതത്തിനും, കുടുംബത്തിനും വലിയ പ്രാധാന്യം…

നിങ്ങൾ വിട്ടുപോയത്