മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന് 11,300 ആളുകള്‍ മരണപ്പെടുകയുംപതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്തസാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍കേന്ദ്ര സര്‍ക്കാരും കേരള, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളുംഅടിയന്തിരമായി ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ്അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയയിലെ ഡാം തകര്‍ന്ന സംഭവം കേരളത്തിലെ ആറ്…
2023-ലെ ‘മിസ്സിസ് അമേരിക്ക’ ഏഴ് കുട്ടികളുടെ അമ്മ; മത്സരവേദിയിലും ശക്തമായ പ്രോലൈഫ് സാക്ഷ്യം
ലാസ് വേഗാസ്: ഇക്കൊല്ലത്തെ ‘മിസ്സിസ് അമേരിക്ക 2023’ ആയി തെരഞ്ഞെടുക്കപ്പെട്ട ഹന്നാ നീലെമാന്‍ മത്സരവേദിയില്‍വെച്ച് നടത്തിയ പ്രോലൈഫ് സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ലാസ് വേഗാസിലെ വെസ്റ്റ്‌ഗേറ്റ് ലാസ് വേഗാസ് റിസോര്‍ട്ട് ആന്‍ഡ് കാസിനോയില്‍ നടന്ന മിസ്സിസ് അമേരിക്കന്‍ 2023 മത്സര…
2024 ലെ ഇന്ത്യ മാർച്ച് ഫോർ ലൈഫ് ന് തൃശൂർഅതിരൂപത ആതിഥേയത്വം വഹിക്കുന്നു.
തൃശൂർ :ജീവനെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരിക്കുന്നതിനും ഭ്രൂണഹത്യ എന്ന മഹാതിൻമക്കെതിരെ ശബ്ദിക്കുന്നതിനുമായി 2022ൽ ആരംഭിച്ച “ഇന്ത്യ മാർച്ച് ഫോർ ലൈഫ് “എന്ന പ്രോലൈഫ് റാലി ക്ക് 2024 ൽ തൃശ്ശൂർ അതിരൂപത ആതിഥേയത്വം വഹിക്കുന്നു. തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പും .സി…
ഹുമാനെ വിത്തെ -2023|പ്രോലൈഫ് പഠന ശിബിരം – നാളെ പാലാരിവട്ടം പി.ഒ.സി.യിൽ
കൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ . ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30…
മാതൃവന്ദന യോജന പദ്ധതി:സ്വാഗതംചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും…
ഹര്‍ഷീനയ്ക്ക് ധനസഹായം:പ്രൊ ലൈഫ് അനുമോദിച്ചു|സര്‍ക്കാര്‍ സഹായം വര്‍ധിപ്പിക്കണം
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓപ്പറേഷനെ തുടര്‍ന്ന് അശ്രദ്ധമായി കത്രിക വയറ്റില്‍ ഉള്‍പെടുവാന്‍ ഇടയായ സംഭവത്തില്‍ ഹര്‍ഷീനയ്ക്ക് ധനസഹായം അനുവദിക്കുവാനും അന്വേഷണം ആഭ്യന്തര വകുപ്പിന്റെ ഏല്‍പ്പിച്ചതിനെയും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. സര്‍ക്കാര്‍ സഹായം കുറഞ്ഞത് 20 ലക്ഷം എങ്കിലും വര്‍ധിപ്പിക്കണമെന്നും…
ഇരിങ്ങാലക്കുട രൂപതയിൽ ഏപ്രിൽ 30 – പ്രോലൈഫ് സൺഡേ
2023 ഏപ്രിൽ 30 – പ്രോലൈഫ് സൺഡേ അമ്മമാരുടെയും , ഡോക്ടർമാരുടെയും, പിറക്കാതെ പോയ കുഞ്ഞുങ്ങളുടെയും മദ്ധ്യസ്ഥയായ വിശുദ്ധ ജിയന്ന ബെരേറ്റാ മോളയുടെ തിരുന്നാൾ ദിനമായ ഏപ്രിൽ 28 നോടടുത്ത ഞായറാഴ്ച എല്ലാ വർഷവും രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും പ്രോലൈഫ്…
“ഒത്തുവസിക്കുന്നതിനെ പുരുഷനും സ്ത്രിയും തമ്മില്‍ നടക്കുന്ന വിശുദ്ധമായ വിവാഹവുമായി താരതമ്യം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും .”|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
സ്വവര്‍ഗ വിവാഹം:കേന്ദ്ര സര്‍ക്കാര്‍ നയത്തിന്അനുമോദനമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ചനിലപാടിനും നയത്തിനും സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ ഇന്ത്യന്‍ കുടുംബ സങ്കല്പത്തിന് എതിരെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കത്തോലിക്ക…
ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.
ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ 10/09/2022ന് നടന്നു. ഇതോടനുബന്ധിച്ച് ലോഫിന്റെ പുതിയ നേതൃത്വത്തിന്റെ അഭിഷേക പ്രാർത്ഥനയും സ്ഥാനാരോഹണവും നടന്നു. പ്രസിഡന്റ് ദമ്പതികളായി ഡോ.…