Category: സന്തോഷം

വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം…

ഒരു ഭാര്യയുടെ ഡയറി… ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് … എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്. എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻ മനസ്സിലാക്കി സന്തോഷിക്കുന്നു… കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും, ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻ ചിന്തിക്കുന്നത്…..…

ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…!നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി.

ദൈവത്തിന് സ്‌തുതി . കൊല്ലത്തു നിന്നും കാണാതായ അബിഗേൽ മോളെ കണ്ടെത്തി. 🙏 മുഴുവൻ മലയാളികൾക്കുമൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ച പ്രൊ ലൈഫ് പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിക്കുന്നു .🙏🙏🙏 ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോഅഭിഗേലിന്റെ ഏട്ടൻ (റെജിയുടെ…

സന്തോഷം കൂട്ടായി ഉണ്ടാകാനുള്ള പത്ത് സമീപനങ്ങൾ

സന്തോഷം കൂട്ടായി ഉണ്ടാകാനുള്ള പത്ത് സമീപനങ്ങൾ മാതൃഭൂമി ആരോഗ്യ മാസികയിൽ. സന്തോഷം സ്പെഷ്യലിലെ ലേഖനത്തിൽ നിന്ന്.. (സി ജെ ജോൺ)

ജീവിതത്തോട് തോറ്റു പോകുന്ന മനുഷ്യർ..!|അവനവനെ തന്നെ സ്നേഹിക്കുക എന്നതു പ്രധാനമാണ്. |സ്വന്തം സന്തോഷത്തിന്റെ താക്കോൽ മറ്റാരെയും ഏൽപ്പിക്കാതിരിക്കുക

“തോറ്റുപോയി, എല്ലാ അർത്ഥത്തിലും” എന്ന് ചുവരിൽ എഴുതി വച്ച് ഒരു ഗവ.ഡോക്ടർ ആത്മഹത്യ ചെയ്തു വല്ലാതെ സങ്കടം തോന്നുന്നു.എത്ര പരീക്ഷകളുടെ കടമ്പ കടന്നിട്ടാകും അയാൾ ഡോക്ടറായത്. പിന്നീടും എത്രയോ കടമ്പകൾ പിന്നിട്ടാണ് ഗവ. മെഡിക്കൽ ഓഫീസർ പദവി നേടിയിട്ടുണ്ടാകുക. എന്നിട്ടും, അദ്ദേഹത്തിനു…

ആ കുട്ടി പറഞ്ഞു: “എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. അങ്ങനെ നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് കൃതജ്ഞത പറയണം.”|രത്തൻ ടാറ്റ

ഒരിക്കൽ ഒരു ടെലഫോൺ അഭിമുഖത്തിൽ റേഡിയോ അവതാരകൻ രത്തൻ ടാറ്റയോട് ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ സന്ദർഭമേതാണ്?” അദ്ദേഹം പ്രതികരിച്ചു: സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അങ്ങനെ അവസാനം എന്താണ് യഥാർഥ സന്തോഷമെന്ന് ഞാൻ…