ലെയോ പതിനാലാമൻ പാപ്പ എന്തുകൊണ്ട് ബ്ലൂ മോസ്ക്കിൽ പ്രാർത്ഥിക്കാനുള്ള ക്ഷണം നിരസിച്ചു?
മസ്ജിദിലെ മുഅസ്സിൻ, അഷ്കിൻ മൂസ തുൻക, പോപ്പിനെ പ്രാർത്ഥിക്കാൻ ക്ഷണിച്ചു, മസ്ജിദ് “അല്ലാഹുവിന്റെ ഭവനം” ആണെന്നും നിങ്ങള്ക്ക് വേണമെങ്കിൽ ഇവിടെ ആരാധന നടത്താമെന്നും മാർപാപ്പയെ അറിയിച്ചു. പോപ്പ് ആ ക്ഷണം നിരസിച്ചു. അദ്ദേഹം പ്രതിവചിച്ചത് ഇപ്രകാരമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു: “That’s Okey…










