കോട്ടയത്ത് ദേവാലയത്തിൽ നടന്ന സിനിമാറ്റിക് ഡാൻസ് ഈശോയ്ക്ക് ഇഷ്ടമായോ…? യൂവജനങ്ങൾ പ്രതികരിക്കുന്നു
FRIENDS OF THE HOLY EUCHARIST
മതവും ശാസ്ത്രവും രാഷ്ട്രീയവും |മതം ഒരു ആൾകൂട്ടമല്ല. അത് വിശ്വാസവും മൂല്യങ്ങളും അനുസരിച്ചു ജീവിക്കുന്ന ഒരു അദ്ധ്യാത്മീക സമൂഹമാണ്.
എന്താണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം?അത് ദൈവം ഇല്ല എന്ന വിശ്വാസം അല്ല. ഒരു മതവും വേണ്ട എന്ന നിലപാട് അല്ല. എല്ലാ മതങ്ങളിലും ഒരുപോലെ ദൈവം ഉണ്ട് എന്ന കാഴ്ചപ്പാടും അല്ല. മതേതരത്വം എന്നാൽ ബഹുസ്വരതയെ ആദരിക്കലാണ്. ഓരോ…
ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ സർഗ്ഗോത്സവം നടന്നു വരികയാണ്. ഇന്ന് അവിടെ കളിക്കുന്ന നാടകത്തിന്റെ പേരാണ് ‘കക്കുകളി’. |സഭാസംവിധാനങ്ങളെ അങ്ങേയറ്റം കളിയാക്കുന്ന, നുണപറഞ്ഞു പരത്തുന്ന ഈ നാടകം അങ്ങേയറ്റം പ്രതിഷേധാതാർഹമാണ്.
പ്രിയപ്പെട്ടവരേ, ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ സർഗ്ഗോത്സവം നടന്നു വരികയാണ്. ഇന്ന് അവിടെ കളിക്കുന്ന നാടകത്തിന്റെ പേരാണ് ‘കക്കുകളി’. *എന്താണ് കക്കുകളി? ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് ഈ നാടകം. നദാലിയ എന്ന ദരിദ്ര യുവതിയെ മഠത്തിൽ ചേർക്കുന്നതും മഠത്തിലെ…
മഹത്വവൽക്കരിക്കപ്പെടുന്നകപട ആത്മീയത|”മഹാത്ഭുതം” എന്നാണ് ഒരു കത്തോലിക്കാ പ്രസിദ്ധീകരണം ഇതിനെ വിശേഷിപ്പിക്കുന്നത്.
ടുണീഷ്യയില്‍നിന്ന് സുനാമിപോലെ ഉയര്‍ന്നുപൊങ്ങി ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളെയാകെ വിഴുങ്ങിയ പ്രതിഷേധ തിരമാലയായ ”മുല്ലപ്പൂവിപ്ലവം” നമ്മൾ കണ്ടതാണ്. ടുണീഷ്യയിലും ഈജിപ്തിലും മാത്രമല്ല, യെമനിലും ജോര്‍ഡാനിലും അള്ജീരിയയിലും മൊറോക്കോവിലും പ്രക്ഷോഭം പടര്‍ന്ന് പിടിച്ചു. പല അറബ് രാജ്യങ്ങളിലും ഭരണാധികാരികൾ ഭീതിയുടെ നിഴലിലായി. ഇവിടങ്ങളിലെ…
കുർബാന ഏകീകരണ വിഷയത്തിൽ എറണാകുളം അങ്കമാലി അതിരൂപതക്കാരിയുടെ വൈറൽ ഓഡിയോ.. |വാസ്തവമെന്തെന്ന് വെളിപ്പെടുത്തി പെൺകുട്ടി രംഗത്ത് | ADV. ANKITHA ROBIN.
അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്|വലിയ ഒരു വെല്ലു വിളി നമുക്ക് മുൻപിൽ ഉയർത്തിയിട്ടാണ് സ്വർഗ്ഗം അവളെ തിരികെയെടുത്തിരിക്കുന്നത്. |അത്രമേൽ മുഖം വിരൂപമായിരുന്ന ആ പ്രഭാതത്തിലും അവൾ നടന്നു പള്ളിയിൽ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മെലിഞ്ഞുണങ്ങിയ കാൽപാദങ്ങളിൽ വീണു നമസ്കരിക്കാനാണ് എനിക്ക് തോന്നിയത്.
“അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! “വെറുതെ ഒന്നെഴുതി…
സംഘര്‍ഷമുണ്ടാകുമെന്ന് അറിഞ്ഞിട്ടും വി.കുര്‍ബ്ബാനയെ അവഹേളിക്കാന്‍ കൂട്ടുനിന്നു|റിലേ കുര്‍ബ്ബാന അതീവ ഗൗരവകരമായ കുറ്റം…| വിശുദ്ധ വസ്തുക്കള്‍ അവിശുദ്ധമായി ഉയോഗിച്ചു..
പത്ര വിതരണം ‘നിർബന്ധമുള്ള’ ഒരു ചടങ്ങായി മാറ്റാതെ ഇരിക്കുവാണെങ്കിൽ അതിന്റെ പേരിൽ കൃപാസന ധ്യാനകേന്ദ്രം ഉൾപ്പെടെ സമൂഹത്തിൽ അവഹേളിക്കപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും..
കൃപാസന ധ്യാനകേന്ദ്രത്തെക്കുറിച്ചു ഈ സമയത്ത് ഒരുപാട് ആളുകൾ എഴുതി കണ്ടു.. കൃപാസനത്തെകുറിച്ചുള്ള എന്റെ അഭിപ്രായം അന്നും ഇന്നും താഴെ കാണുന്നത് തന്നെ, കൃപാസനത്തിന്റെ ‘യഥാർത്ഥ നന്മയെ’ ആഗ്രഹിക്കുന്ന ആളുകൾക്കും ഇതേ അഭിപ്രായം തന്നെ ആയിരിക്കും എന്ന് കരുതുന്നു .. പത്ര വിതരണം…










