Category: പ്രാർത്ഥന ഉയരട്ടെ

ഒരുമിനിറ്റ് പ്രാർത്ഥന …| ലോകത്തിന് സമാധാനം

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുണ്ട ദിവസങ്ങളിൽ, ഭയം മനുഷ്യരുടെ ഹൃദയങ്ങളെ പിടിച്ചുകുലുക്കിയിരുന്ന കാലം. ആ സാഹചര്യത്തിൽ, ഒരു നഗരത്തിലെ കുറച്ച് ആളുകൾ ഒരു അസാധാരണ തീരുമാനമെടുത്തു.ഓരോ ദിവസവും, ഒരു നിശ്ചിത സമയത്ത്, അവർ തങ്ങൾ ചെയ്തുകൊണ്ടിരുന്ന എല്ലാ ജോലികളും നിർത്തി—ഒരു നിമിഷം… പ്രാർത്ഥനയ്ക്ക്…

പ്രാർത്ഥിക്കുന്നവർ കൂടുതൽ healthy ആകുമോ? | A scientific study on prayer | Fr vincent Variath 

ദിവസവും ഏറ്റവും അധികം ആളുകൾ ചൊല്ലുന്ന പ്രാർത്ഥന!!! | Fr Vincent Variath 

“ഇതാ ഇപ്പോൾ വീണ്ടും ബലിപീഠം അശുദ്ധമാക്കപ്പെട്ടപ്പോഴും വൃദ്ധ വൈദികൻ ആക്രമിക്കപ്പെട്ടപ്പോഴും നിങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നു !”

ആ മനുഷ്യൻ നീ തന്നെ (2 സാമുവേൽ 12: 7) ഇത് ദനഹാക്കാലമാണ്. ഈശോമിശിഹാ ലോകത്തിന് വെളിപ്പെടുത്തപ്പെട്ട രക്ഷാകര രഹസ്യം ധ്യാനിക്കുന്ന കാലം. എന്നാൽ സീറോ മലബാർ സഭയെ സംബന്ധിച്ച് ഈ കാലം നാണക്കേടുകളുടെ കാലം കൂടിയാണ്. കാലങ്ങൾ ഏറെ കഴിഞ്ഞാലും…

കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന.|ദൈവഹിതം മനസ്സിലാക്കി മാത്രം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.

കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന. സ്നേഹപിതാവായ ദൈവമേ, അവിടുന്ന് ഞങ്ങളെ സ്നേഹിക്കുന്നുവെന്നും , മനോഹരമായി സംരക്ഷിക്കുന്നുവെന്നും ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു. . നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു. ഞങ്ങളോരോരുത്തരേയും കുറിച്ച് ദൈവത്തിന് മനോഹരമായ ഒരു പദ്ധതിയുണ്ടെന്നും ഉചിതമായ സമയത്ത് അത് വെളിപ്പെടുത്തുമെന്നും, നടപ്പിലാക്കുമെന്നും…

വാഹന അപകടത്തിൽപ്പെട്ടു തലശ്ശേരി അതിരൂപതയിലെ ഫാ മനോജ് ഒറ്റപ്ലാക്കൽ അന്തരിച്ചു .|മുന്ന് വൈദികർ ആശുപത്രിയിൽ

തലശ്ശേരി അതിരൂപതയിലെ ചാൻസിലർ ഇന്ന് രാവിലെ {29-05-23}നൽകിയ അറിയിപ്പ്. ഇന്ന് രാവിലെ ബഹുമാനപ്പെട്ട ഫാ. ജോർജ് കരോട്ട് , ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ , ഫാ മനോജ് ഒറ്റപ്ലാക്കൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച്…

കർത്താവ് നമ്മോട് ക്ഷമിക്കട്ടെ…|അതുകൊണ്ട് ഇപ്പോൾ തന്നെ മാനസാന്തരപ്പെടുക. ക്രിസ്തുവിന്റെ സഭയോട്, സീറോ മലബാർ സഭയോട്, സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുക.

യാദൃച്ഛികമായാണ് ഇന്ന് ഒരു വോയിസ്‌ മെസ്സേജ് കേട്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കൊച്ചാൽ സെന്റ് ആന്റണീസ് ഇടവകയിലെ വികാരിയച്ചന്റെ ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്. സീറോ മലബാർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്ന ദേവാലയമാണ് ഇത് എന്നും എന്നാൽ…

കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ഒരു ട്രാൻസ്പ്ളാന്റ് കിഡ്നിയുമായി ജീവിക്കുന്ന എന്റെ പ്രാണനെ കാത്ത എന്റെ ക്രിസ്തുവിന് കൃതഞ്ജതാ സ്തോത്രം!

രണ്ടു ദിവസമായി ആശുപത്രിയിലായിരുന്നു. എന്റെ ഒരേയൊരു കിഡ്നിയിൽ ചില മുഴകൾ രൂപം പ്രാപിച്ചിരിക്കുന്നു. ക്രിയാറ്റിനിന്റെ അളവിൽ വർദ്ധന. ബയോപ്സി എടുക്കാൻ ബയോപ്സി ടേബിളിൽ കിടത്തിയപ്പോഴാണ് ഡോക്ടർമാർ തിരിച്ചറിഞ്ഞത് – കനത്ത ആന്തരിക രക്തസ്രാവത്തിന് സാധ്യതയുണ്ട്. അപകടം മണത്ത ഡോക്ടർമാർ ബയോപ്സി ഉദ്യമം…

നിങ്ങൾ വിട്ടുപോയത്