അതിജ്ജീവനത്തിന്റെ പുതുവർഷം ആശംസിക്കുന്നു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ വരാനിരിക്കുന്ന പുതുവർഷത്തെ കാത്തിരിക്കുമ്പോൾ മുന്നിലെ കംപ്യൂട്ടർ സ്ക്രീനിൽ മിന്നിമറയുന്ന വാർത്തയിൽ കണ്ണും മനസ്സും ഉടക്കുകയാണ്.. ‘എറണാകുളത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ’പൊള്ളിക്കുന്ന തലക്കെട്ടിനു താഴെ വാർത്തയുടെ വിശദമായ വിവരണവും കണ്ടു . കൊച്ചി∙ എറണാകുളം ചേലാമറ്റത്ത്…