ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക് വിളിച്ചുചേർക്കപ്പെട്ടിട്ട് ഇന്നേക്ക് (31-12-2020) വർഷം പൂർത്തിയാകുന്നു…



വഴിനടത്തിയ നല്ലതമ്പുരാനും, ജൻമം നല്കിയ മാതാപിതാക്കൾക്കും, കുടെപ്പിറപ്പുകൾക്കും, സഹോദര വൈദികർക്കും, എല്ലാറ്റിനും ഉപരി കുറവുകൾ പരിഗണിക്കാതെ സ്വന്തമായി കരുതി സ്നേഹിക്കുന്ന ദൈവജനത്തിനും ഒരായിരം നന്ദി..

. തുടർന്നും ദൈവതിരുമുൻപിൽ എനിക്കായ് കരമുയർത്തേണമെ ഫാ,അരുൺ വലിയതാഴത്ത്

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ എറണാകളം മേഖലയുടെയും
കോതമംഗലം രൂപതയുടെയും
ഡയറക്ടർ ബഹുമാനപ്പെട്ട അരുൺ വലിയതാഴത്തു അച്ചന് ആശംസകൾ പ്രാർത്ഥനയോടെ അർപ്പിക്കുന്നു

.സാബു ജോസ്
പ്രസിഡണ്ട് സംസ്ഥാന സമിതി ,

ജോൺസൻ സി അബ്രഹാം
പ്രസിഡണ്ട് എറണാകുളം മേഖല,
വരാപ്പുഴ അതിരൂപത.