വ്യാഴാഴ്ച 30,007 പേര്‍ക്ക് കോവിഡ്; 18,997 പേര് രോഗമുക്തി നേടി
August 26, 2021 ചികിത്സയിലുള്ളവര്‍ 1,81,209; ആകെ രോഗമുക്തി നേടിയവര്‍ 37,11,625 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ള 346 വാര്‍ഡുകള്‍ കേരളത്തില്‍ വ്യാഴാഴ്ച 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461,…










