തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്; 16,743 പേര് രോഗമുക്തി നേടി
June 14, 2021 ചികിത്സയിലുള്ളവര്‍ 1,13,817ആകെ രോഗമുക്തി നേടിയവര്‍ 26,10,368കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകള്‍ പരിശോധിച്ചുപുതിയ ഹോട്ട് സ്പോട്ടില്ല; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791,…










