Category: കുടുംബം മനോഹരം

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ വളരെയധികം വിവേകം പരസ്പര ബന്ധത്തില്‍ കാണിക്കണം. പറയേണ്ടാത്തവ പറയരുത്. അറിഞ്ഞാല്‍ പ്രശ്‌നമുണ്ടാകാവുന്നവ ചോദിക്കരുത്.|പറയേണ്ട കാര്യങ്ങള്‍ പറയണം.

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പറയേണ്ട കാര്യങ്ങള്‍ പറയണം. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളള ബന്ധം നല്ലതായി പോകണമെങ്കില്‍ അവര്‍ രണ്ടുപേരും വിവേകത്തോടെ പെരുമാറേണ്ടതുണ്ട്. വിവേകമില്ലാതെ പെരുമാറുന്നതിന് ഇതാ ഒരു ഉദാഹരണം.കല്യാണം കഴിഞ്ഞ ആദ്യദിവസം രാത്രി. രണ്ടുപേരും മുറിയില്‍ എത്തി. ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞ ആദ്യത്തെ കാര്യം ഇതാണ്:…

ഉത്തമ പത്നി |വീണ്ടും പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക അവസാനം നിങ്ങൾ അനുയോജ്യമായ സ്ഥലത്ത് ഏത്തപ്പെട്ട് വിജയിക്കും.

ഒരു നഗരത്തിൽ പുതിയതായി വിവാഹം കഴിഞ്ഞ ദമ്പതികൾ താമസം തുടങ്ങി. വിവാഹം കഴിച്ചതിന്നാൽ ആ ഭർത്താവ് അവിടെയുള്ള ഒരു സ്കൂളിൽ അധ്യാപകനായി ജോലിക്ക് കയറി. പക്ഷേ അധ്യാപനത്തിനുള്ള പരിചയക്കുറവ് കാരണം വിദ്യാർത്ഥികൾക്ക് അദ്ദേഹം നയിക്കുന്ന പഠനരീതി മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ അത്…

ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു.

പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു. പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല.…

കുടുംബം, ദാമ്പത്യം, കുടുംബ ബന്ധങ്ങൾ തകരാനുള്ള കാരണങ്ങൾ നിരത്തി |ജസ്റ്റിസ് കുര്യൻ ജോസഫ്

എന്റെ ഭാര്യയുടെ നെറ്റിയിൽ ഞാൻ ചുംബിക്കുന്നതിൽ എന്ത് വൃത്തികേടാണുള്ളത്? എന്റെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല.|ചേർത്തുപിടിക്കാം,ചുംബിക്കാം

ചേർത്തുപിടിക്കാം,ചുംബിക്കാം നാലുവർഷം മുമ്പ് ഭാര്യയുടെ പിറന്നാൾ ദിനത്തിൽ എഫ്.ബി.യിൽ ഒരു ഫോട്ടോ ഇട്ടിരുന്നു.സ്മിതയുടെ നെറ്റിയിൽ ഞാൻ ചുംബിക്കുന്ന ചിത്രമായിരുന്നു അത്. ഒരു കൂട്ടുകാരിയുടെ വിളി രാവിലേ എത്തി,നീ ആ ഫോട്ടോ പെട്ടെന്ന് ഡിലിറ്റ് ചെയ്യണം… …സ്മിത ഒരു ടീച്ചറല്ലേ,നീ പത്രപ്രവർത്തകനും…ഇത്തരം വൃത്തികെട്ട…

യൂസ് ആന്റ് ത്രോ വിവാഹബന്ധങ്ങള്‍. വീഴ്ച എവിടെ? |FAMILY|Shekinah News| FIRE ROOM

ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ 10/09/2022ന് നടന്നു. ഇതോടനുബന്ധിച്ച് ലോഫിന്റെ പുതിയ നേതൃത്വത്തിന്റെ അഭിഷേക പ്രാർത്ഥനയും സ്ഥാനാരോഹണവും നടന്നു. പ്രസിഡന്റ് ദമ്പതികളായി ഡോ.…

'Motherhood is great, girls are a blessing to home and country' "The Joy of the Gospel" "എനിക്ക് അമ്മയാകണം " "വലിയ കുടുംബം സന്തുഷ്ട കുടുംബം" Bless the Couple Blessed Mother FAMILY KCBC kcbc pro-life samithi Life Prayerful Congratulations Pro Life Pro Life Apostolate ഉദരത്തിലെ കുഞ്ഞിനുവേണ്ടി ഉദരഫലം ഒരു സമ്മാനം കുടുംബം കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബം മനോഹരം കുടുംബങ്ങളുടെ സംഗമം കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിലെ സ്നേഹം കുടുംബവിശേഷങ്ങൾ കെസിബിസി കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കേരള കത്തോലിക്ക സഭ കേരളസഭയില്‍ ക്രൈസ്തവ മാതൃക ക്രൈസ്തവ ലോകം ക്രൈസ്തവ സമൂഹം ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജീവ സമൃദ്ധിയുടെ സന്ദേശം ജീവന്റെ മഹത്വം ജീവന്‍റെ സന്ദേശം ജീവസമൃദ്ധി പദ്ധതി പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ് സമിതി ആദരിച്ചു പ്രോലൈഫ് പ്രഘോഷണം പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം മക്കൾ ദൈവീകദാനം വ​ലി​യ​ കു​ടും​ബ​ങ്ങ​ള്‍

“വ​ലി​യ​ കു​ടും​ബ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത്”: ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി|” ഉ​​​ദ​​​ര​​​ത്തി​​​ലെ കു​​​ഞ്ഞി​​​നു ജ​​​നി​​​ക്കാ​​​നും ജീ​​​വി​​​ക്കാ​​​നും അ​​​വ​​​കാ​​​ശ​​​മുണ്ട്”:മാർ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍

കൊ​​​ച്ചി: കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളെ സ്വീ​​​ക​​​രി​​​ച്ച വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മ്പ​​​ത്തും സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യു​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി. കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന​ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ജീ​​​വ​​​സ​​​മൃ​​​ദ്ധി…

കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവ തലമുറയിലെ കുടുംബങ്ങളുടെ സംഗമം “ജീവസമൃദ്ധി’ സെപ്റ്റംബർ നാലിന് പാലാരിവട്ടം പിഒസിയിൽ നടക്കും.

കൊച്ചി. കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമം ജീവസമൃദ്ധി സെപ്റ്റംബർ 4-ന് പാലരിവട്ടം പി ഓ സി യിൽ നടക്കും. രാവിലെ 10 മണിക്ക് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ…

കുടുംബങ്ങളുടെ ക്ഷേമം രാജ്യപുരോഗതിക്കു അനിവാര്യം. – കർദിനാൾ മാർ ജോർജ് ആലഞ്ചേരി|സെപ്റ്റംബർ 4 -ന് പാലാരിവട്ടം പി ഒ സിയിൽ “ജീവ സമ്യദ്ധി 2K22″സമ്മേളനം .

കുടുംബങ്ങളുടെ ക്ഷേമംരാജ്യപുരോഗതിക്കു അനിവാര്യം.     – കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കൊച്ചി. കുടുംബങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമെന്ന് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.   ഗാർഹിക സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ സഭയുടെ കൂട്ടായ്മയ്ക്കും പുരോഗതിക്കും, രാജ്യത്തിന്റെ…

നിങ്ങൾ വിട്ടുപോയത്