ജന്മദിനത്തിൽ നിമ്മിക്ക് ഒരു കത്ത്|ഈ കത്ത് നിനക്ക് അല്ല, നമുക്കാണ്. ഏറെ കൗതുകത്തോടെ നമ്മൾ ഒരുമിച്ചിരുന്നു വായിക്കുമ്പോഴാണ് ഓരോ വാക്കുകൾക്കും സൗന്ദര്യമേറുന്നത്.
*ജന്മദിനത്തിൽ നിമ്മിക്ക് ഒരു കത്ത്* എന്റെ നിമ്മിക്ക്,മുപ്പത്തിയൊന്നു വർഷമായി മനസ്സും ശരീരവുമായി നീയെന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു. ഇന്ന് മനസ്സ് മാത്രമായി, അദൃശ്യയായി നീ പ്രണയിച്ചുകൊണ്ടേയിരി ക്കുന്നു. നിനക്ക് ഏറ്റവും ഇഷ്ടമുള്ള, ഏറ്റവും രസകരമാവണം എന്ന് ചിന്തിച്ചിരുന്ന ഒരു ദിവസം ആണ്…










