“അൽമായ പ്രതിനിധികൾ ഉൾപ്പെടുന്ന സിനഡൽ കൗൺസിൽ ഉണ്ടാകണം”|സഭയെ സ്നേഹിക്കുന്നവർ കഴിഞ്ഞ അഞ്ചുവർഷം അനുഭവിച്ച വേദനകളുടെ ഫലമായി ദൈവഹിത പ്രകാരമുള്ള നന്മകൾ സഭയിൽ ഉണ്ടായി എന്ന് ഈ വ്യവഹാരങ്ങൾ കാരണമാകട്ടെ.
സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾക്ക് ഇത് ഉദ്വേഗത്തിൻ്റെ നിമിഷങ്ങളാണ്. ഒരു വ്യക്തി നൽകിയ സ്വകാര്യ അന്യായത്തിൻ്റെ പേരിൽ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കോടതിയിൽ നേരിട്ടു വന്ന് വിചാരണ നേരിടണമോ…
കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്;അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്ക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 33 : 11)|കർത്താവ് നിങ്ങളുടെ പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും മേൽ പുതുജീവൻ നൽകട്ടെ.
The counsel of the Lord stands forever, the plans of his heart to all generations.(Psalm 33:11) ഒരു മനുഷ്യൻറെ ജീവിതത്തിൽ കർത്താവിന്റെ പദ്ധതികൾ ശാശ്വതമാണ്. കർത്താവിൻറെ പദ്ധതികളെ സാത്താനോ, ലോക ശക്തികൾക്കോ, മാനുഷിക ശക്തികൾക്കോ തകർക്കാൻ…
കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്;അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്ക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 33 : 11)| ആഗ്രഹങ്ങളെയും, പ്രതീക്ഷകളും കർത്താവിൻറെ കരങ്ങളിൽ കൊടുക്കാം. കർത്താവ് നിങ്ങളുടെ പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും മേൽ പുതുജീവൻ നൽകട്ടെ.
The counsel of the Lord stands forever, the plans of his heart to all generations.(Psalm 33:11) ഒരു മനുഷ്യൻറെ ജീവിതത്തിൽ കർത്താവിന്റെ പദ്ധതികൾ ശാശ്വതമാണ്. കർത്താവിൻറെ പദ്ധതികളെ സാത്താനോ, ലോക ശക്തികൾക്കോ, മാനുഷിക ശക്തികൾക്കോ തകർക്കാൻ…
ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.(സങ്കീര്‍ത്തനങ്ങള്‍ 3:5)|. സാഹചര്യങ്ങളെ നോക്കാതെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും, പൂർണ്ണ വിശ്വാസത്തോടെ കൂടിയും ദൈവത്തോട് ചേർന്ന് നിൽക്കുക.
നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിനെ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. ജീവിതത്തിൽ സംഭവിച്ച മൊത്തം നന്മകളും…
നീതിമാന്മാര് തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും.(മത്തായി 13 : 43)|ദൈവഹിതത്തിന് അനുസരിച്ചുള്ള നീതിമാൻമാരാകാൻ ശ്രമിക്കാം
Then the righteous will shine like the sun in the kingdom of their Father.(Matthew 13:43) അനാദികാലം മുതലേ ദൈവം നീതിമാൻമാരോടു കൂടിയാണ്. തിരുവചനം നോക്കിയാൽ ദൈവം കരുതുന്ന നിരവധി നീതിമാൻമാരെ വചനത്തിൽ കാണുവാൻ സാധിക്കും. അബ്രാഹം,…
സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണരായിരിക്കുവിന്.(മത്തായി 5:48)| സ്നേഹം കവിഞ്ഞൊഴുകുന്ന മനുഷ്യരായി രൂപാന്തരപ്പെട്ട് പരിപൂർണ്ണമായവയെ വിവേചിച്ചറിയാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
You therefore must be perfect, as your heavenly Father is perfect.(Matthew 5:48) ഒരു വ്യക്തിയെ ക്രൈസ്തവൻ ആക്കുന്നത് എന്താണ്? എന്താണ് ക്രിസ്തുമതത്തെ മറ്റു മതങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്? ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവം…
ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐ. മെൽബൺ സീറോമലബാർ രൂപതാമെത്രാൻ
ഓസ്ട്രേലിയായിലെ മെൽബൺ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ.യെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർസഭയുടെ മെത്രാൻസിനഡ് അംഗങ്ങളുടെ സാനിധ്യത്തിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജർ ആർച്ച്ബിഷപ്പ്…
സകലത്തിന്റെയും നിര്‍മാതാവ് ദൈവമാണ്. (ഹെബ്രായര്‍ 3 : 4)|The builder of all things is God. (Hebrews 3:4)|ദൈവത്തിന് നന്ദിപറയാം.
സൃഷ്ടി ദൈവത്തിന്റെ സ്വതന്ത്രവും സ്വച്ഛന്ദവും ആയ പ്രവൃത്തിയാണ്. ഇല്ലായ്മയിൽ നിന്ന് സകലത്തെയും വിളിച്ചുവരുത്തുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. ആയതിനാൽ സകലത്തിന്റെയും നിർമ്മാതാവ് ദൈവമാണ്. ഹെബ്രായര്‍ 11 : 3 ൽ പറയുന്നു, ദൈവത്തിന്റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി…
സീറോ മലബാർ സിനഡിനോട് അഭ്യർത്ഥിക്കുന്നവരുടെ ശ്രദ്ധക്ക്…|സഭയുടെ ആരാധനക്രമം നിശ്ചയിക്കാനുള്ള അധികാരം സിനഡിനും മാർപാപ്പയ്ക്കും ഉള്ളതാണ്.
കഴിഞ്ഞ ദിവസം ഞാൻ എഴുതിയ ഒരു എഫ് ബി പോസ്റ്റിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത പ്രവർത്തനങ്ങളെ ന്യായീകരിക്കുവാനായി സമൂഹത്തിലെ നിലയും വിലയും ഉള്ള ചില വ്യക്തികളെ രംഗത്തിറക്കി പ്രസ്താവനയിറക്കിക്കുന്നതാണ് പുതിയ തന്ത്രം എന്ന് എഴുതിയിരുന്നു. അന്ന് തന്നെ സോഷ്യൽ മീഡിയയിൽ…










