നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. (സങ്കീർത്തനം 42:5) |നിങ്ങൾക്ക് നഷ്ടപ്പെട്ട സന്തോഷവും സമാധാനവും കർത്താവ് നിങ്ങൾക്ക് തിരികെ തരും.
Why are you in turmoil within me? Hope in God(Psalm 42:5 ) ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ്…










