ക്രിസ്തു സ്ഥാപിച്ചത് ജനാഭിമുഖ കുർബാനയോ? എനിക്കും ഉണ്ട് ചോദ്യങ്ങൾ
tinu martin Jose
tinu martin Jose
ഇതാണ് ഇപ്പോഴത്തെ അവസ്ഥ! പേപ്പൽ ഡലഗേറ്റ് ചർച്ചനടത്തി കുർബാന വിഷയം പരിഹരിക്കണം. അതിനായി വിശ്വാസികളെ കേൾക്കണം. വൈദികരെ കേൾക്കണം. സന്യസ്തരെ കേൾക്കണം. അവരെല്ലാം പറയുന്നതനുസരിച്ചു മെത്രാന്മാരോട് സംസാരിക്കണം. അങ്ങനെ, സിനഡ് എടുത്ത തീരുമാനം മാറ്റണം! ഇതാണ് ഇപ്പോഴത്തെ ഡിമാന്റ്! പതിറ്റാണ്ടുകൾ നീണ്ട…
സി പി എമ്മിനു കോൺഗ്രസിനോടുള്ള രാഷ്ട്രീയ നിലപാടായിരിക്കണം കോൺഗ്രസ്സിനോട് കത്തോലിക്കാ സഭക്കും ഉണ്ടായിരിക്കേണ്ടത് എന്നു സി പി എമ്മിന് ആഗ്രഹിക്കാം, പക്ഷേ അങ്ങനെ പ്രതീക്ഷിക്കരുത്. കോൺഗ്രസ്സിനു സി പി എമ്മിനോടുള്ള രാഷ്ട്രീയ നിലപാടുതന്നെയാവണം സി പി എമ്മിനോട് ക്രിസ്ത്യാനികൾക്ക് മുഴുവൻ ഉണ്ടാവേണ്ടത്…
ഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു. 1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭിച്ചു. അതോടൊപ്പം എസ്ബി കോളജിൽ രണ്ടു വർഷത്തെ പ്രീഡിഗ്രി കോ ഴ്സിലും ചേർന്നു. കോളജിൽ സോഷ്യൽ സയൻസ്…
കലുഷിതമായ ഒരു അവസ്ഥയിലാണ് ഇന്ന് “സഭയും സമുദായവും” സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് വിശദീകരണം ഒന്നുമില്ലാതെ തന്നെ എന്തൊക്കെയാണ് നാം നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും എന്നതിനെക്കുറിച്ച് സഭാ നേതൃത്വത്തിലും, സംഘടന നേതൃത്വങ്ങളിലും, ഒപ്പം സോഷ്യൽ മീഡിയകളിലൊക്കെ സജീവമായിരിക്കുന്ന വിശ്വാസികൾക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ സമുദായത്തിന്റെ…
കൽദായ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ഏറ്റവും ചിട്ടയോടും കാർക്കശ്യത്തോടും കൂടി ആചരിക്കുന്ന ഒരു നോമ്പാണ് നിനവേ നോമ്പ് അഥവാ മൂന്ന് നോമ്പ്. ഈ നോമ്പാചരണം ഉടലെടുത്തതും പൗരസ്ത്യ സുറിയാനി സഭയിലാണ്. നിനവേക്കാരുടെ യാചന അല്ലെങ്കിൽ ബാവൂസാ എന്നും ഈ നോമ്പ് അറിയപ്പെടുന്നു,…
എൻ്റെ ജീവിതത്തിൽ ഞാൻ ദു:ഖിക്കാൻ മനസ്സിനെ അനുവദിക്കാറില്ല.ധാരാളം ജീവിത അനുഭവം അതിന് കാരണമാകാം.എന്നാൽ ഒരു ആത്മഹത്യാ മരണഭവനത്തിൽ ശുശ്രൂഷകൾ നടത്തണ്ടതായി വന്നപ്പോൾ പ്രസംഗ മദ്ധ്യേയേശുക്രിസ്തുവിൻ്റെ അനന്ത കരുണയെപ്പറ്റി പറഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി. നിൽക്കകള്ളി ഇല്ലാത്തപ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ സഹായിക്കുക ദൈവ വിശ്വാസം…
ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ അദ്ദേഹത്തിൻറെ ‘മൺപാത്രത്തിലെ നിധി’ എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ശാന്ത മഹാ സമുദ്രത്തിനടുത്ത് ഒരു ദ്വീപിലെ ആദിവാസി മൂപ്പനെ ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ഒരു മാധ്യമ പ്രവർത്തകൻ അയാളോട് ആ ഗോത്രത്തിലെ ഏറ്റവും വലിയ…
സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾക്ക് ഇത് ഉദ്വേഗത്തിൻ്റെ നിമിഷങ്ങളാണ്. ഒരു വ്യക്തി നൽകിയ സ്വകാര്യ അന്യായത്തിൻ്റെ പേരിൽ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കോടതിയിൽ നേരിട്ടു വന്ന് വിചാരണ നേരിടണമോ…
സീറോ മലബാർ സഭയിൽ ആരാധനക്രമത്തിൻറ പേരിൽ. ഭിന്നത നിലനിന്നിൽക്കുകയാണെല്ലോ! ജനാഭിമുഖ കുർബാനവേണമെന്നും അതല്ല അൾത്താരാഭിമുഖ കുർബാന വേണമെന്നുമുള്ള രണ്ടു വിഭാഗമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 50:50 അതായത് പകുതി ജനാഭിമുഖവും ബാക്കി പകുതി അൾത്താരാഭിമുഖവും എന്ന ഐക്യത്തിലേക്ക് വന്നപ്പോൾ അതിനെ എതിർത്തുകൊണ്ട്…