Category: ആദരാഞ്ജലികൾ

ഫാദർ ജോസഫ് എയ്ലേഴ്‌സ് ദിവംഗതനായി. ആദരാഞ്ജലികളും പ്രാർത്ഥനകളും.

കത്തോലിക്കാ സഭയിൽ സാമൂഹ്യ സമ്പർക്ക (social communication) സിദ്ധാന്തങ്ങൾക്കും സമീപനങ്ങൾക്കും വിപ്ലവാത്മകരമായ തുടക്കം കുറിച്ച 1963 ൽ പുറത്തിറങ്ങിയ ഇന്റർ മിരിഫിക്ക (രണ്ടാം വത്തിക്കാൻ കൗൺസിൽ) എന്ന പ്രമുഖ രേഖ മുതൽ ഇന്നോളം ഏഷ്യയിൽ കത്തോലിക്കാ ആശയ വിനിമയത്തെ ചിരപ്രതിഷ്ഠമാക്കുന്നതിൽ നെടുനായകത്വം…

സി.വി. ജോസഫ് ചെറുവള്ളിക്കാട് 97 വയസ്സ് നിര്യാതനായി

ചാച്ചൻ ഓർമ്മയായി.എൻറെ പിതാവ് സി.വി. ജോസഫ് ചെറുവള്ളിക്കാട് 97 വയസ്സ് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. ശവസംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൻറെ വസതിയിൽ ആരംഭിക്കുന്നു. Josy Joseph

വ്യവസായി മാത്യു പന്തക്കല്‍ യുഎസില്‍ നിര്യാതനായി

ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ മെല്‍ബിന്‍ മാത്യുവിന്റെ പിതാവും വ്യവസായിയുമായ മാത്യു പന്തക്കല്‍ യുഎസില്‍ നിര്യാതനായി. തൊടുപുഴ പന്തക്കല്‍ മാത്യു (73) ആണ് ഷിക്കാഗോയില്‍ മരിച്ചത്. തൊടുപുഴ കാളിയാര്‍ നമ്പിയാപറമ്പില്‍ കുടുംബാംഗമായ ഷെര്‍ളി മാത്യുവാണ് ഭാര്യ. കിഷോര്‍ മാത്യു,…

അനേകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥക്ക് ആദരാജ്ഞലികൾ 🙏

സന്യാസ ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച്….. ജീവിതം കൊണ്ട് ജീവിച്ച് മാതൃക നൽകി ബാലപ്പെടുത്തിയ …. ആയിരിക്കുന്ന പൊലെ ഒരു വ്യക്തിയെ അംഗീകരിച്ചു സ്നേഹിക്കുന്ന അതിരുകളും നിബന്ധനകളും ഇല്ലാതെ സ്നേഹത്തിന്റെ വിസ്മയം തീർത്ത…….അനേകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥക്ക് ആദരാജ്ഞലികൾ…

ആദരാഞ്ജലികൾ….പാലാ രൂപത വൈദികനായ ബഹുമാനപ്പെട്ട തോമസ് കളത്തിപുല്ലാട്ട് അച്ചൻ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു

ആദരാഞ്ജലികൾ.. ..പാലാ രൂപത വൈദികനായ കളത്തി പുല്ലാട്ട് ബഹുമാനപ്പെട്ട തോമസ് അച്ചൻ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു REV FR. THOMAS KALATHIPULLATTU (92) passed away. The funeral service will be on Monday (11.01.2021), starting at 01.00 pm…

ക്രൈസ്തവ സന്യാസം ജീവിക്കുക സാധ്യമാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച ഒരാൾ …

എന്റെ അൽപം അകന്ന ഒരു ബന്ധുവാണ് …1970കളിൽ അങ്കമാലി പട്ടണത്തിലൂടെ സൈക്കിൾ ചവിട്ടി നടന്നിരുന്ന ഒരു പ്രീഡിഗ്രിക്കാരി. അപാരമായ ഗട്ട്സ് ഉണ്ടായിരുന്ന ചുണക്കുട്ടി . എല്ലാ കാര്യത്തിലും സകലകലാവല്ലഭ . നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ പൂമ്പാറ്റ പോലെ പാറി പറന്നു നടന്നൊരാൾ.…

ഇന്ന് കുരീത്തറ പിതാവിന്റെ 22ാം ചരമവാർഷികം

ദീർഘവീക്ഷണത്തോടെ കൊച്ചി രൂപതയെ മുന്നോട്ട് നയിച്ചിരുന്ന – നമുക്കേവർക്കും പ്രിയങ്കരനായിരുന്ന അഭിവന്ദ്യ കുരീത്തറ പിതാവിന് സ്മരണാഞ്ജലികൾ അഡ്വ ജോസി സേവ്യർ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, കൽക്കട്ടാ ഭദ്രാസന മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയ ബഹു. ജേക്കബ് സഖറിയ അച്ചൻ പുതിയോട്ട്, ( തേരകത്ത്, പാണ്ടനാട്, ചെങ്ങന്നൂർ) കർത്താവിൽ നിദ്ര പ്രാപിച്ചു..

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, കൽക്കട്ടാ ഭദ്രാസന മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയ ബഹു. ജേക്കബ് സഖറിയ അച്ചൻ പുതിയോട്ട്, ( തേരകത്ത്, പാണ്ടനാട്, ചെങ്ങന്നൂർ) കർത്താവിൽ നിദ്ര പ്രാപിച്ചു.. ഖരക്പൂർ, ജംഷ്ഡപൂർ, ദുർഗ്ഗാപ്പുർ, കൽക്കട്ട,…

മാള കോട്ടക്കൽ സെ. തെരേസാസ് കോളേജ് മുൻ പ്രിൻസിപ്പാൾ റവ.ഫാ. സെബാസ്റ്റ്യൻ അമ്പൂക്കനച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു.

പിത്യതുല്യ വാത്സല്യവും സ്നേഹവും പകർന്ന് തന്ന അച്ചന് പ്രണാമം Jolly Joseph Edappilly

നിങ്ങൾ വിട്ടുപോയത്