മാഷേ !|മനയമ്പിള്ളി അച്ചാ, സ്വർഗത്തിലെ ചെറിയാച്ചൻ വിശേഷങ്ങൾ മനോഹരമായിരിക്കുന്നു.
വളരെ മനോഹരവും ഹൃദയസ്പർശിയുമായ വാക്കുകൾ…… അവയുടെ അവതരണം അതിനേക്കാൾ ഹൃദ്യം…….. അഭിനന്ദനങ്ങൾ
ക്രിസ്‌തുശിഷ്യനായ ജോൺ ക്രിസ്‌തുവിന്റെ വക്ഷസിലേക്കു ചാരികിടന്നുകൊണ്ട് ഗുരുവിന്റെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെയാണ് മാത്യുഡോക്ടർ ആതുരരെ കേൾക്കുന്നത്.
എല്ലാ തൊഴിലും ഒരു വിധത്തിൽ സേവനമാണ്. എന്നാൽ, ചില തൊഴിലുകൾ സേവനം മാത്രവുമാണ്. അത്തരത്തിൽ പ്രാധാന്യമേറിയ ഒന്നാണ് ഭിഷഗ്വരന്‍ അഥവാ ഡോക്ടർ. താൻ നിയോഗിക്കപ്പെട്ടിരിക്കുന്നതു ജനങ്ങൾക്ക് ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കുന്നതിനാണെന്നും പണ സമ്പാദനമല്ല തന്റെ ലക്ഷ്യമെന്നും ഉറച്ച ബോധ്യമുള്ളവരും ആ ബോധ്യത്തിൽ…
മഹാമാരിയില്‍ കൈത്താങ്ങായി കാരിത്താസ് ഇന്ത്യ
കാരിത്താസ് ഇന്ത്യ ഭാരതത്തിലെ കത്തോലിക്കാ സഭയുടെ സേവനമുഖമാണ്. സ്‌നേഹശുശ്രൂഷയുടെ മുന്‍നിര പ്രവര്‍ത്തനം സുവിശേഷ പ്രഘോഷണമായി സ്വീകരിച്ചുകൊണ്ട് സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും പാവങ്ങളുമായ ജനങ്ങളുടെ ആവശ്യങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകളാണ് കാരിത്താസ് നടത്തുന്നത്. മാനവികതയെ ബാധിക്കുന്ന ഏത് അടിയന്തിരഘട്ടത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആഗോളവും സാര്‍വത്രികവുമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്…
..അവസാനമായി പള്ളിമുറിയിൽ നിന്നും നടക്കാൻ യാത്രയായപ്പോൾ, അതു നിത്യതയിലേക്കുള്ള വഴി തേടിയുള്ളതാണെന്നു ആരും കരുതിയിരുന്നില്ല. ..
അവസാനയാത്ര…നിത്യതയിലേക്കുള്ള യാത്ര അച്ചനെ അറിയുന്നവരും അറിയാത്തവരുമായ പതിനായിരങ്ങളുടെ പ്രാർത്ഥനകളോടെ ‘നല്ല മരണം’ സ്വീകരിച്ചുകൊണ്ട് അങ്ങനെ ചെറിയാച്ചൻ യാത്രയായി. എറണാകുളം- അങ്കമാലി അതിരൂപതയിലെ അച്ചന്മാരുടെ വാട്‌സ്ആപ്പ് ഗ്രുപ്പിൽ, അപകടത്തെ തുടർന്ന് ലേക്ക്ഷൊർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചെറിയാച്ചന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ഡോ…
കടന്നുപോകുന്നത് പൗരോഹിത്യത്തിന്റെ അസാധാരണമായ ഒരു പാഠപ്പുസ്തകമാണ്.
തന്‍െറ വിശുദ്‌ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്. സങ്കീര്‍ത്തനങ്ങള്‍ 116 : 15 ആ വചനം അച്ചട്ടായി. ചെറിയാച്ചൻ തിരിച്ചുപോയി. അച്ചൻ അരികിൽ വേണമെന്ന് ദൈവം തന്നെയും അത്രമേൽ മോഹിച്ചുപോയി. അതുകൊണ്ടാണല്ലോ പതിമൂന്നാം തിയതി മുതൽ ഇരുപത്തിയേഴാം തിയതി വരെ – കൃത്യം…
അതുകൊണ്ടു എനിക്ക് പട്ടം തന്ന വികാരിയച്ചൻ എന്നായിരുന്നു ഞാൻ എന്നും ചെറിയാച്ചനെ വിശേഷിപ്പിച്ചിരുന്നത്.
ഒരിക്കലും വിശ്വസിക്കാനാവാത്ത വാർത്ത. ചെറിയാച്ചൻ (49) എത്രപെട്ടെന്ന് കടന്നു പോകുമെന്ന് ഒരിക്കലും കരുതിയില്ല. എന്ത് പറയണമെന്നറിയില്ല. … എനിക്ക് പട്ടം തന്ന വികാരിയച്ചൻ. ഒരിക്കലും മറക്കാനാവില്ല. പട്ടം തരുന്നത് മെത്രാൻ ആണെങ്കിലും ആ പട്ടത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തത് വികാരിയായ…
“അപ്പന് മകളെ കാണുമ്പോഴുള്ള സ്നേഹവും വാത്സല്യവുമെന്താണെന്ന് എനിക്കിപ്പോൾ തിരിച്ചറിയാൻ പറ്റും. എന്റെ ജീവന്റെ കഷണം തന്നെയാണല്ലോ അവളിലും ഉള്ളത്,” |ചെറിയാൻ അച്ചൻ
പ്ലസ് വണ്ണിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടിക്ക് കിഡ്നി ദാനമായി നൽകിയ ജീസസ് യൂത്ത് അംഗങ്ങളുടെ പ്രിയങ്കരനായ അച്ചനായിരുന്നുഇന്ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ചെറിയാൻ നേരെവീട്ടിൽ എന്ന വൈദികൻ. അന്ന് പ്ലസ് വണ്ണിൽ പഠിച്ചിരുന്ന പെൺകുട്ടി അടുത്തിടെ ഡിഗ്രി പാസായി എന്ന് മാതൃഭൂമിക്ക് ഏതാനും…
അച്ചൻ്റെ അദൃശ്യ സാന്നിദ്ധ്യം ഇനിയും ദിവ്യനിമിഷങ്ങൾ സമ്മാനിക്കുമെന്ന പ്രത്യാശയോടെ ….
രണ്ടായിരാമാണ്ടിലെ ഒരു ഞായറാഴ്ചയാണ് ഏലൂർ പള്ളിയിൽ വച്ച് ചെറിയാച്ചനെ ഞാൻ പരിചയപ്പെടുന്നത്.അന്ന് സോണൽ സർവീസ് ടീമിൻ്റെ ആനിമേറ്ററായിരുന്നു അച്ചൻ. ഞാനന്ന് ജീവജ്വാല മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്നു. അന്നത്തെ മീറ്റിംഗിലെ സംസാര വേളയിൽത്തന്നെ ഈ യുവവൈദികൻ കത്തിച്ചുവച്ച ഒരു വിളക്കായി എനിക്കനുഭവപ്പെട്ടു.പിന്നീട്…
..മനുവച്ചൻ ഇടവകയിൽ നിന്ന് സ്ഥലം മാറി പോകുമ്പോൾ , കാര്യങ്ങളെ ദൈവീകമായ കൃത്യ വിധി എന്നതിനൊപ്പം തന്നെ മാനുഷീകമായ പ്രാവർത്തിക തലത്തിലും വിലയിരുത്തണമെന്ന് തോന്നി.
എന്റെ ഇടവക വികാരി , സ്ഥലം മാറി പോകുന്ന പ്രിയപ്പെട്ട മനുവച്ചന് നന്ദിപൂർവ്വം……കത്തോലിക്കാ ദേവാലയങ്ങളിലെ വികാരി അച്ചൻമാരുടെ സ്ഥലമാറ്റങ്ങളെന്നത് കാലാനുസൃതമായി നടത്തിപ്പോരുന്നൊരു സാധാരണ നടപടിക്രമം മാത്രമാണ്. സമർപ്പണ ജീവിതത്തിന്റെ അനിവാര്യവും എന്നാൽ യാതൊരുവിധ ലാഭേഛയോ കൂടാതെ വൈദീകർ-പുതിയ മേച്ചിൽ സ്ഥലങ്ങളിലേക്ക് കർത്തൃ…










