Month: June 2023

ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയം: സീറോമലബാർ സിനഡ്

കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നൽകുന്നതെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്നു നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിൽ മാധ്യമചർച്ചകൾ പുരോഗമിക്കുന്നത് ഒരിക്കലും ഇളം…

മോൺ.ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന്

മോൺ.ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന് കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലും അറിയപ്പെടുന്ന മനുഷ്യസ്നേഹിയുമായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ അൾത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെപ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിൽ നിന്നും അനുമതി ലഭിച്ചു. എറണാകുളം…

കര്‍ത്താവിന്റെ സന്നിധിയില്‍ സന്തോഷിച്ചുകൊള്ളുവിന്‍ (നിയമാവർത്തനം 27:7) | ദൈവവചന ത്തിലൂടെയും, പ്രാർത്ഥനയിലൂടെയും ആണ് നാം കർത്താവിനെ അറിയുന്നത്.

You shall rejoice before the Lord your God. ‭‭(Deuteronomy‬ ‭27‬:‭7‬) ക്രിസ്ത്യാനിയുടെ ബലം എന്നു പറയുന്നത് ക്രിസ്തുവിലുള്ള സന്തോഷം ആണ്. ക്രിസ്തുവിൽ സന്തോഷിക്കാൻ ഇന്നു എത്ര പേർക്ക്‌ കഴിയും? ഒരു കാര്യത്തിൽ മാത്രം സന്തോഷിക്കണമെങ്കിൽ, അതിനോട്‌ പറ്റിച്ചേർന്നിരിക്കാൻ കഴിയണം,…

ഒരുപക്ഷെ മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിനു മുൻപെ ജീവന്റെ സ്പന്ദനം നിലനിർത്തുന്നത് നിസ്സഹായതയുടെ ഇത്തരം സ്വപ്നങ്ങളാണല്ലോ എന്നോർത്ത് ആ പിതാവ് സ്വയം സാന്ത്വനപ്പെടുന്നു.

ഇന്ന് പിതൃദിനം ! ജീവനും ശ്വാസവും വിയർപ്പും നൽകി സ്വന്തം രക്തത്തിൽ പിറന്ന മക്കളെയും കുടുംബത്തെയും പോറ്റാനും സംരക്ഷിക്കാനും ഒരു മനുഷ്യായുസ്സു് തന്നെ മാറ്റിവയ്ക്കുന്ന മനുഷ്യജന്മത്തിന്റെ പേരാണ് അച്ഛൻ ! അപ്പച്ചൻ ! അപ്പൻ ! ബാപ്പ ! മക്കളെ വളർത്തുന്ന…

ആരാധനാക്രമം എന്ന വിനോദം

ആരാധനാക്രമത്തിന്റെ ശരിയായ അനുഷ്ഠാനത്തിന് പരിശീലനം ആവശ്യമാണ്. ദൈവതിരുമുൻപിൽ സമയം പാഴാക്കുന്നതാണ് ആരാധനക്രമം എന്ന ഗുവാർഡിനിയുടെ പ്രസ്താവന വളരെ ശരിയായ അർത്ഥത്തിൽ മനസിലാക്കിയാൽ എത്ര മനോഹരവും, ഇന്നത്തെ മനുഷ്യന് എത്ര സ്വീകാര്യവുമായ ആശയമാണ് ഗുവർഡീനി മുന്നോട്ടു വാക്കുന്നതെന്ന് നമുക്ക് ബോദ്ധ്യപ്പെടും. ദൈവതിരുമുൻപിൽ പാഴാക്കുന്ന…

വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും. (നിയമാവർത്തനം 30:14) |ദൈവവചനത്തിനുവേണ്ടി നാം ദാഹിക്കുമ്പോള്‍ നമുക്കു കവിഞ്ഞൊഴുകുന്ന അനുഗ്രഹങ്ങള്‍ നല്‍കുവാന്‍ ദൈവവചനത്തിനു കഴിയുന്നു

The word is very near you. It is in your mouth and in your heart, so that you can do it.”‭‭(Deuteronomy‬ ‭30‬:‭14‬ ‭) ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം…

എന്തിനും നന്ദി പറഞ്ഞാൽ ഉണ്ടാകുന്ന അൽഭുതകരമായ മാറ്റങ്ങൾ | Rev Dr Vincent Variath

കർണാടകയിലെ വിവാദ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള നടപടി സ്വാഗതാർഹം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കൊച്ചി: ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയ മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് കർണാടകയിൽ നടപ്പിലാക്കിയ വിവാദ മതപരിവർത്തന നിരോധനനിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണെന്നു സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ പ്രസ്താവിച്ചു. ഈ തീരുമാനം മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവർക്കും എല്ലാ ജനാധിപത്യവിശ്വാസികൾക്കും പ്രതീക്ഷ…

നിങ്ങൾ വിട്ടുപോയത്