Month: June 2023

നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വം പാലിക്കാന്‍ നിങ്ങളുടെ മക്കളോട് ആജ്ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍. (നിയമാവർത്തനം 32:46)മക്കളെ ദൈവവചന അടിസ്ഥാനത്തിൽ വളർത്താനുളള ദൈവക്യപയ്ക്കായി പ്രാർത്ഥിക്കാം.

You may command them to your children, that they may be careful to do all the words of this law. ‭‭(Deuteronomy‬ ‭32‬:‭46‬) ✝️ മാതാപിതാക്കളുടെ കര്‍ത്തവ്യം വെല്ലുവിളികൾ നിറഞ്ഞതും കഠിനവും ആയിരുന്നാലും അത്രത്തോളം…

സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്ജ് ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിനും മെൽബണിലെ വിക്ടോറിയൻ പാർലമെൻ്റിൽ സ്വീകരണം.

സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്ജ് ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിനും മെൽബണിലെ വിക്ടോറിയൻ പാർലമെൻ്റിൽ സ്വീകരണം. നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ മാറ്റ് ഫ്രെഗന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്നാണ് പൗരസ്ത്യ…

ബിഷപ് ഫ്രാങ്കോയുടെ രാജി ..|ആന്തരിക വൈരുധ്യങ്ങളിൽനിന്നും വൈരനിര്യാതന ബുദ്ധിയിൽനിന്നും ഉടലെടുക്കുന്ന ഇത്തരം ആരോപണങ്ങളും നിയമ പോരാട്ടങ്ങളും സഭയെ ശക്തിപ്പെടുത്തുകയോ സമൂഹത്തിനു സന്മാതൃക സമ്മാനിക്കുകയോ ചെയ്യും എന്നു കരുതാനുമാകില്ല!

ബിഷപ് ഫ്രാങ്കോയുടെ രാജി ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു! സഭ ആരെയും നിർദ്ദയം കുറ്റംവിധിക്കുന്നില്ല! കോടതിയുടെ നിയമപരമായ നിഗമനങ്ങൾ പരിഗണിക്കാതിരിക്കുന്നുമില്ല! എങ്കിലും, സഭ അതിന്റെ നിലപാടുകളിൽ കുറ്റമറ്റതെന്നു ബോധ്യമാകുന്നവിധം ഉപരിനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു! ബിഷപ് ഫ്രാങ്കോയുടെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെടേണ്ട ഒരു നിയമ…

ദേശം കര്‍ത്താവിനാല്‍ അനുഗൃഹീതമാകട്ടെ! (നിയമാവർത്തനം 33:13)|ദിനംപ്രതി നാം ദേശങ്ങൾക്കും വേണ്ടിയും ദേശത്തെ ഭരിക്കുന്ന വ്യക്തികൾക്ക് വേണ്ടി നാം പ്രാർത്ഥിക്കണം.

May the Lord bless the land‭‭(Deuteronomy‬ ‭33‬:‭13‬) ✝️ ദൈവത്തിന്റെ എല്ലാ പദ്ധതികളും സ്നേഹത്തിൽ അധിഷ്ടിതമാണ്; എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും വചന സത്യത്തിലേക്കുള്ള അറിവിലേക്ക് വരണമെന്നുമാണ് പിതാവായ ദൈവത്തിന്റെ ഹിതം.  പ്രസ്തുത വചനം പ്രതിപാദിക്കുന്നത് ജോസഫിന് ദൈവം നൽകിയ ദേശത്തെക്കുറിച്ചാണ്.…

കര്‍ത്താവേ, അവനെ അനുഗ്രഹിച്ചു സമ്പന്നനാക്കണമേ! പ്രയത്‌നങ്ങളെ ആശീര്‍വദിക്കണമേ! (നിയമാവർത്തനം 33:11) |ദൈവത്തിന്റെ കരങ്ങൾ നാം ഓരോരുത്തരുടെയും പ്രയത്നങ്ങളിൽ ഇറങ്ങുമ്പോൾ കർത്താവ് നമ്മുടെ പ്രയത്നങ്ങളെ അനുഗ്രഹം ആക്കി മാറ്റും.

“Bless all his skills, Lord, and be pleased with the work of his hands. (Deuteronomy‬ ‭33‬:‭11‬ ) ☦️ നാം ആത്മാർത്ഥമായി കർത്താവിനെ അന്വേഷിക്കുമ്പോൾ കർത്താവ് അനുഗ്രഹവും, പ്രതിഫലവും നൽകും. പലപ്പോഴും നമ്മുടെ പ്രയത്നങ്ങളിൽ നാം…

സീറോ മലങ്കര കത്തോലിക്കാ സഭയില്‍ യുവ കുടുംബങ്ങള്‍ക്കായി പുതിയ പ്രേഷിത ശുശ്രൂഷ

തിരുവനന്തപുരം: യുവകുടുംബങ്ങളെ അനുധാവനം ചെയ്യുന്നതിനായി സീറോ മലങ്കര കത്തോലിക്കാ സഭയില്‍ പുതിയ പ്രേഷിത ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചു. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികള്‍ക്ക് അവരുടെ ആദ്യ പത്തുവര്‍ഷത്തേക്ക് പ്രത്യേകമായി ആത്മിയവും മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുക എന്നതാണ് യുവകുടുംബ പ്രേഷിത ശുശ്രൂഷയുടെ ലക്ഷ്യം.…

ജൂൺ: ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരേണ്ട മാസം

ലത്തീൻ ആരാധനക്രമ കലണ്ടർ അനുസരിച്ച് പതിനെട്ട് ആഘോഷമായ തിരുനാളുകളാണ് കത്തോലിക്കാ സഭയിലുള്ളത്. മെയ് ജൂൺ മാസങ്ങളിൽ ഇതിൽ എഴു തിരുനാളുകൾ ആഘോഷിക്കുന്നു: സ്വർഗ്ഗാരോഹണം, പന്തക്കുസ്താ തിരുനാൾ, ത്രിത്വത്തിന്റെ ഞായറാഴ്ച, വിശുദ്ധ കുർബാനയുടെ തിരുനാൾ, തിരുഹൃദയ തിരുനാൾ ഇവ അഞ്ചാഴ്ച്ചക്കുള്ളി ആചരിക്കുമ്പോൾ, ജൂൺ…

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ജലന്തർ രൂപതയുടെ മെത്രാൻ പദവിയിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി സ്വീകരിച്ചു.|നിർണായക പ്രതികരണവുമായി ബിഷപ്പ്

Resignation of bishop of Jullundur, IndiaThe Holy Father has accepted the resignation from the pastoral care of the diocese of Jullundur, India, presented by Bishop Franco Mulakkal. https://press.vatican.va/content/salastampa/en/bollettino/pubblico/2023/06/01/230601b.html?fbclid=IwAR24auUPi1RzUbANxWF5_Z77XIoo2SojVmH3-LVsoCVzcV-I0UeMAMfEfsI

“ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്, ഗർഭധാരണം ഗർഭധാരണത്തെ കണ്ടുമുട്ടിയപ്പോൾ -|”One of the most beautiful moments in history was that when pregnacy met pregnancy

“ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്, ഗർഭധാരണം ഗർഭധാരണത്തെ കണ്ടുമുട്ടിയപ്പോൾ – കുട്ടികളെ പ്രസവിക്കുന്നവർ രാജാക്കന്മാരുടെ രാജാവിന്റെ ആദ്യ സന്ദേശവാഹകരായി മാറിയപ്പോൾ.” ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ ഒരു ഗർഭസ്ഥ ശിശു മിശിഹായെ തിരിച്ചറിഞ്ഞു. ആ ‘കോശക്കൂട്ടം’ അമ്മയുടെ ഗർഭപാത്രത്തിൽ സന്തോഷത്തോടെ…

നിങ്ങൾ വിട്ടുപോയത്