Category: വീക്ഷണം

കല്ലേറും പൂമാലയും

കല്ലേറും പൂമാലയുംഇടവക പൊതുയോഗത്തിൽ ഒരു സംഘം ആളുകൾ വികാരിയച്ചനെതിരെ ആക്ഷേപമുയർത്തിയപ്പോൾകൊച്ചച്ചൻ ധാർമിക രോഷം പൂണ്ടു.വികാരിയച്ചനെക്കുറിച്ചുള്ള ജനത്തിൻ്റെ തെറ്റിധാരണ തിരുത്താൻ ശ്രമിച്ച കൊച്ചച്ചനെ വികാരിയച്ചൻ തന്നെ ശാന്തമാക്കി. അത്താഴ സമയമായിട്ടും ആ നൊമ്പരത്തിൽ നിന്നും കൊച്ചച്ചൻ പൂർണമായും വിടുതൽ നേടിയില്ല. കൊച്ചച്ചൻ്റെ മുഖം…

കുരിശിൻ്റെ വഴിയിൽഉയരുന്ന ചോദ്യങ്ങൾ

വേദനയും ദുഃഖവും ഇരുൾ പരത്തിയിരിക്കുന്നതും മരണത്തിന്‍റെ താഴ്വരകളിലൂടെ കടന്നുപോകുന്നതുമായ കുരിശിന്‍റെ വഴികളുടെ ഒടുവില്‍ നാം നിശ്ചയമായും എത്തിച്ചേരുന്നത് പുനഃരുത്ഥാനപ്രഭയുടെ നാട്ടിലാണ്. ക്രൈസ്തവ വിശ്വാസത്തെ പൊതിഞ്ഞുനില്‍ക്കുന്ന ഭാഗ്യകരമായ പ്രത്യാശയുടെ പ്രഭവകേന്ദ്രം ഈ പുനഃരുത്ഥാന ദർശനമാണ്. നശ്വരതയില്‍ വിതയ്‌ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്‌ക്കപ്പെടുന്നു;…

പാതയോരങ്ങളിലെ ആശ്വാസതീരങ്ങൾ

ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽആശ്രമകവാടത്തിലുള്ള ലാസലെറ്റ് മാതാവിൻ്റെ രൂപത്തിനു മുമ്പിൽ,മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു യുവാവിനെ പതിവായി കാണാറുണ്ട്. ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു:”ഒരു ദിവസം പോലും മുടങ്ങാതെഇവിടെ കാണാമല്ലോ?എന്ത് ജോലിയാണ് താങ്കൾ ചെയ്യുന്നത്?” പുഞ്ചിരിയോടെ അയാൾപറഞ്ഞു; ‘‘അച്ചാ,ഞാൻ കെട്ടിടത്തിൻ്റെ വാർക്കപ്പണിക്കാണ് പോകുന്നത്.…

തികഞ്ഞ കത്തോലിക്ക വിശ്വാസിയാണെന്ന അവകാശവാദം ബൈഡന്‍ അവസാനിപ്പിക്കണം: യുഎസ് ആര്‍ച്ച് ബിഷപ്പ്

കൻസാസ്: കത്തോലിക്ക വിശ്വാസം അതിന്റെ പൂർണ്ണതയിൽ ജീവിക്കുന്ന ആളാണെന്ന അവകാശവാദം പ്രസിഡന്‍റ് ജോ ബൈഡൻ അവസാനിപ്പിക്കണമെന്ന് കൻസാസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തമ കത്തോലിക്കനാണെന്ന് ബൈഡന് സ്വയം വിശേഷിപ്പിക്കാൻ സാധിക്കില്ലെന്ന് കാത്തലിക് വേൾഡ്…

നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന പരമവിളിയുടെ ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം.

ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നാല്‍. നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോമശിഹായുടെ പീഡാനുഭവകാലത്തേ അനുസ്മരിക്കുവാന്‍ ക്രൈസ്തവലോകം തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. ക്രൈസ്തവസഭകള്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉപവാസങ്ങളും പീഡാനുഭവ സംഭവങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള ആവിഷ്കാരങ്ങളുമായി സാവധാനം വലിയവാരത്തിലേക്ക് നീങ്ങുന്നു. എല്ലാ ഭക്ത്യഭ്യാസപ്രകടനങ്ങളും വ്യക്തികേന്ദ്രീകൃതമായി ചിത്രീകരിച്ചുകൊണ്ട് ഓരോ…

വിവാഹം വെല്ലുവിളിയോ ദൈവവിളിയോ?!

വിവാഹം വെല്ലുവിളിയോ ദൈവവിളിയോ?! വിവാഹജീവിതം അനേകം വെല്ലുവിളികളിലൂടെയാണ് ഇക്കാലഘട്ടത്തിൽ കടന്നുപോകുന്നത്.വിവാഹജീവിതം ഒരു ദൈവവിളിയായി വിശ്വസിച്ചു ജീവിതം ക്രമികരിക്കുന്ന അനേകം യുവതിയുവാക്കളുണ്ടെന്നും സന്തോഷത്തോടെ ഓർക്കുന്നു.ചിലർക്ക് വെല്ലുവിളിയും മറ്റുചിലർക്ക് ദൈവവിളിയുമായി മാറുന്നത് എന്തുകൊണ്ട്? മാറുന്ന മനോഭാവങ്ങൾ? ഒറ്റയ്ക്ക് ജീവിക്കുവാൻ കഴിയുന്നില്ല, പിന്നെ ഇങ്ങനെ ഒരു…

സ്നേഹം പകരാനും ജീവൻ നൽകാനുമുള്ള ദൈവിക പദ്ധ്യതിയുടെ അടിസ്ഥാനമാണ് വിവാഹം.

സ്നേഹം പകരാനും ജീവൻ നൽകാനുമുള്ള ദൈവിക പദ്ധ്യതിയുടെ അടിസ്ഥാനമാണ് വിവാഹം. കത്തോലിക്ക വിശ്വാസികൾക്ക് ഇതൊരു പ്രധാന കൂദാശയാണ്. ഈ ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കാൻ ശരിയായ ഒരുക്കം അത്യന്താപേക്ഷിതമാണ്. സന്യാസ പൗരോഹിത്യ ജീവിതാന്തസ്സുകളിൽ പ്രവേശിക്കുന്നവർക്ക് വർഷങ്ങൾ നീണ്ട പരിശീലനം സഭയിൽ നൽകുന്നുണ്ട്.അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് വൈവാഹിക…

യഥാർഥ ഉറവിടം മണ്ണാണെന്നും അവിടേക്കു തന്നെയാണ് ഒടുക്കം ചെന്ന് ചേരേണ്ടതെന്നും ഓർമ്മപ്പെടുത്തുകയാണ് വിഭൂതി.

1. ചാരം അഗ്നിയോട് ചേർന്നാൽ മനുഷ്യനെന്നോ മരമെന്നോ മൃഗമെന്നോ പക്ഷിയെന്നോ പിന്നെ ഭേദങ്ങളില്ലല്ലോ. എല്ലാറ്റിലും എല്ലാവരിലും ഒടുക്കം അവശേഷിക്കുന്നത് എന്ത് മാത്രമാണെന്ന് അപ്പോൾ വെളിപ്പെടുന്നുണ്ട്- ഒരു പിടി ചാരം. എന്റേത് എന്ന് അഹങ്കരിക്കുന്ന ദൃശ്യമായ സകലത്തിന്റെയും യഥാർഥ ഉറവിടം മണ്ണാണെന്നും അവിടേക്കു…

ജീവിതമെന്ന വിസ്മയം

“There are only two ways to live your life.One is as though nothing is a miracle.The other is as though everything is a miracle”. ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണിത്. ഇറ്റാലിയൻ സംവിധായകനായ മാർക്കോ…

നിങ്ങൾ വിട്ടുപോയത്