സെമിനാരിയിൽമുടിവെട്ടുകാരന്എന്താ കാര്യം?
സെമിനാരിയിൽ ചേർന്ന വർഷം.തലമുടി വെട്ടാൻ സമയമായപ്പോൾറെക്ടറച്ചൻ പറഞ്ഞു:”ഇവിടെ ആരും മുടി വെട്ടാൻബാർബർ ഷോപ്പിൽ പോകുക പതിവില്ല.പകരം പരസ്പരം മുടിവെട്ടുകയാണ് പതിവ്.നിങ്ങൾക്ക് സീനിയേഴ്സ് വെട്ടിത്തരും. സാവകാശം നിങ്ങളിൽ ആരെങ്കിലുംമുടിവെട്ടാൻ പഠിക്കുക.” അച്ചൻ്റെ വാക്കുകേട്ട് ഞങ്ങൾസീനിയേഴ്സിൻ്റെ അടുത്ത് ചെന്നു.അവർ നന്നായ് മുടിവെട്ടി തരികയും ചെയ്തു.ആദ്യ…










