Category: അനുസ്മരണം

ഇന്ന് നിങ്ങൾക്കായി എടൂർ ഫോറോനോ ദേവാലയത്തിൽ മൃത ശുശ്രൂഷാ കർമ്മങ്ങൾ ഉയരുമ്പോൾ ജാതി മത ഭേതമന്യേ എന്റെ നാട് മുഴുവൻ അതിനു സാക്ഷിയാകും.

“താലന്ത്” വായിച്ചവർ ആരും കുടിലിൽ കുഞ്ഞഗസ്തി എന്ന പേര് മറക്കാനിടയില്ല. അതിലെ ഒരു നീണ്ട അധ്യായം തന്നെ നിറഞ്ഞു നിൽക്കുന്ന പേര്. ആവോളം കരുണ നിറച്ച വാക്ക്. ദൈവം പോലൊരു മനുഷ്യൻ എന്നാണ് ഞാൻ കുടിലിൽ കുഞ്ഞഗസ്തിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. “കുടിലിൽ” എന്ന…

അഡ്വ. ജോസ് വിതയത്തിൽ മാതൃകാ യോഗ്യനായ അൽമായ പ്രേഷിതൻ| സീറോ മലബാർ അൽമായ ഫോറം|അനുസ്മരണം

അഡ്വ .ജോസ് വിതയത്തിൽ മാതൃകാ യോഗ്യനായ അൽമായ പ്രേഷിതൻ| സീറോ മലബാർ അൽമായ ഫോറം

സീറോ മലബാർ സഭയിലെയും കെസിബിസിയിലെയും അല്മായ നേതൃത്വ പരിശീലനങ്ങള്‍ക്ക് മുഖ്യപങ്കാളിത്തം വഹിക്കുകയും,വിശ്വാസത്തിന്റെയും സഭയുടെയും വ്യാപനത്തിൽ പ്രേഷിത ചൈതന്യത്താൽ നിറഞ്ഞ്, വളരെയേറെ അധ്വാനംവഴി കത്തോലിക്കാ സമൂഹത്തിന് സവിശേഷവും അവശ്യാവശ്യകവുമായ സഹായം നൽകിയ സീറോ മലബാർ സഭയുടെ മുൻ അൽമായ കമ്മീഷൻ സെക്രട്ടറി ശ്രീ…

അഡ്വ.വി.വി. ജോസ് വിതയത്തിൽ |സ്മരണാഞ്ജലികൾ|”മൂന്നാം ചരമവാർഷികം|(16.04.2024)

സഭയ്ക്കും, സമൂഹത്തിനും സമുദായത്തിനുമായി നിസ്വാർത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ മൂന്നാം ചരമവാർഷികം 2024 ഏപ്രിൽ 16 ന്🕯️🙏🏻🌹 കെ.സി.ബി.സി.യുടെ അല്മായ കമ്മീഷൻ സെക്രട്ടറി,സീറോ മലബാർ സഭയുടെ ലൈറ്റി ഫോറം സെക്രട്ടറി,ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കോ-…

അമ്മയ്ക്കുവേണ്ടി ജീവിച്ച മകൻ അമ്മയെ തനിച്ചാക്കി യാത്രയായി.

അമ്മയ്ക്കുവേണ്ടി സകലതും മാറ്റിവെച്ച് എല്ലാവർക്കും എല്ലാമായി ജീവിച്ച മകൻ അമ്മയുടെ മനസ്സ് നൊമ്പരപ്പെടരുത് എന്ന് കരുതിയാണ് പല്ലുവേദന മാത്രമാണെന്ന് പറഞ്ഞ് വർഷങ്ങൾ തള്ളി നീക്കിയത്. ഹോമിയോ മരുന്നും മറ്റു ചില സ്വയം ചികിത്സകളിലൂടെയും കാലങ്ങൾ കഴിച്ചു നീക്കി. ഇടക്കാലത്ത് അമ്മയ്ക്ക് അസുഖം…

ആരാണീ ഡൊമിനിക്?എന്താണയാൾ  ആലുവയിൽ ചെയ്തത്?

ദരിദ്രരും രോഗികളും ആകാശപറവകളുമായ മക്കളുടെ ഇടയിലേക്ക് 25 വർഷം മുൻപ് ജോലി ഉപേക്ഷിച്ചിറങ്ങുമ്പോൾ സമൂഹം അയാളെ തെറ്റിദ്ധരിച്ചു. “എൻ്റെ ഏറ്റവും എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് ” എന്ന ക്രിസ്തുമൊഴി നെഞ്ചിലേറ്റിയപ്പോൾ മതവും…

നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ | SR CHERUPUSHPAM SABS PASSED AWAY

നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ വികാര നിർഭരമായി ഷെക്കെയ്ന ന്യൂസിനോട് പങ്ക് വച്ച് ആലഞ്ചേരി പിതാവ് | SR CHERUPUSHPAM SABS PASSED AWAY| Mar George Alencherry

🌹വൈദികന്റെ മൃതസംസ്‌ക്കാരത്തിനിടെ🌹 കല്ലറങ്ങാട്ട് പിതാവിന്റെ നെഞ്ചുലച്ച പ്രസംഗം|MarJoseph Kallarangatt

മരണമടഞ്ഞ വൈദികനെക്കൊണ്ടു ദൈവാലയത്തിൽ സ്ലീവാ വരപ്പിക്കുന്ന ഹൃദയസ്പർശിയായ ദൃശ്യത്തിന്റെ അർത്ഥ തലങ്ങൾ വിശദീകരിച്ചുകൊണ്ട് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്

കെ സി വൈ എം തൃശ്ശൂർ അതിരൂപത വിശുദ്ധ മദർ തെരേസ അനുസ്മരണം നടത്തി

കെ സി വൈ എം തൃശ്ശൂർ അതിരൂപത പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസ അനുസ്മരണം പഴുവിൽ ഫൊറോനയുടെ ആതിഥേയത്വത്തിൽ ചിറക്കൽ സെൻ്റ് ആൻറണീസ് ദേവാലയത്തിൽ വച്ച് നടത്തി. ഫൊറോന ഡയറക്ടറും ഇടവക വികാരിയുമായ റവ. ഫാ. ജോൺ പോൾ ചെമ്മണ്ണൂർ…

നിങ്ങൾ വിട്ടുപോയത്