സിസ്റ്റർ പ്രീത സി.എസ്.എസ് ടി യുടെ സംസ്കാരം ഗ്വാളിയോർ ബിഷപ്പ് ഹൗസിന് സമീപമുള്ള സിമിത്തേരിയിൽ
ജീവൻ പണയം വച്ചും മിഷനറി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വരാപ്പുഴ അതിരൂപതാംഗം സിസ്റ്റർ പ്രീതയുടെ സംസ്കാരം നാളെ (12.10.23)പിപ്രോളി സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗ്വാളിയോർ ബിഷപ്പ് ഹൗസിന് സമീപമുള്ള സിമിത്തേരിയിൽ നടക്കും. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ പിപ്രോളി സെന്റ് ജോസഫ് കോൺവെന്റ്…