Father Stephen, is one of the inspirations and a good model priest to my priesthood. A holy priest. My former parish priest when I joined the seminary.

My mentor and a good friend during my priestly formation and in my priesthood. May his soul rest in peace🙏.

May he intercede for us in heaven?🙏

എന്റെ പൗരോഹിത്യത്തിന് പ്രചോദനമായ ഒരു നല്ല മാതൃക വൈദികൻ. ഒരു വിശുദ്ധ പുരോഹിതൻ.

ഞാൻ സെമിനാരിയിൽ ചേരുമ്പോൾ എന്റെ മുൻ ഇടവക വികാരി.

എന്റെ പൗരോഹിത്യ രൂപീകരണ സമയത്ത് എന്റെ ഗുരുവും നല്ല സുഹൃത്തും.

ആത്മാവിന് ശാന്തി നേരുന്നു.സ്വർഗത്തിൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കട്ടെ.

Fr. Dijo Koikkara

Works at Saint John of Arc Parish, Hershey, PA

നിങ്ങൾ വിട്ടുപോയത്