Category: Catholic Church

ഫാദർ ജോസഫ് എയ്ലേഴ്‌സ് ദിവംഗതനായി. ആദരാഞ്ജലികളും പ്രാർത്ഥനകളും.

കത്തോലിക്കാ സഭയിൽ സാമൂഹ്യ സമ്പർക്ക (social communication) സിദ്ധാന്തങ്ങൾക്കും സമീപനങ്ങൾക്കും വിപ്ലവാത്മകരമായ തുടക്കം കുറിച്ച 1963 ൽ പുറത്തിറങ്ങിയ ഇന്റർ മിരിഫിക്ക (രണ്ടാം വത്തിക്കാൻ കൗൺസിൽ) എന്ന പ്രമുഖ രേഖ മുതൽ ഇന്നോളം ഏഷ്യയിൽ കത്തോലിക്കാ ആശയ വിനിമയത്തെ ചിരപ്രതിഷ്ഠമാക്കുന്നതിൽ നെടുനായകത്വം…

ഫ്രാൻസിസ് മാർപാപ്പ മുൻപ് പറഞ്ഞിരുന്നത് പോലെ വാക്സിനേഷൻ സ്വീകരിച്ചു.

ഫ്രാൻസിസ് മാർപാപ്പയും, ബെനഡിക്ട്പതിനാറാമൻ മാർപാപ്പയും വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം സജീകരിച്ചിരുന്ന റൂമിൽ വച്ചാണ് വാക്സിനേഷൻ സ്വീകരിച്ചത്. വത്തിക്കാനിലെ ആരോഗ്യ വിഭാഗം അറിയിച്ചത് അനുസരിച്ച് ഫിസ്സർ കമ്പനിയുടെ വാക്സിൻ ആണ് സ്വീകരിച്ചിരിച്ചത്. 84 വയസ്സ് ഉള്ള പാപ്പ സ്വീകരിക്കുന്നതിൻ്റെ ചിത്രങ്ങൾ…

സ്വകാര്യ വെളിപാടുകൾ കത്തോലിക്ക വിശ്വാസത്തിന് എതിരോ? | Is Personal Revelations against catholicism?

ധാരാളം തെറ്റായ പഠനങ്ങൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എന്താണ് വ്യക്തിപരമായ വെളിപാടുകളെകുറിച്ച് സഭയുടെ അഭിപ്രായമെന്നും അവ ഏതു രീതിയിൽ മനസ്സിലാക്കണമെന്നും എന്ത് മാനദണ്ഡത്തിൽ അവയെ വിവേചിക്കണമെന്നും സഭാ പഠനങ്ങളെ ആധാരമാക്കി ഡോ.ജോഷി മയ്യാറ്റിൽ തയ്യാറാക്കിയ ഒരു ലളിതമായ വീഡിയോ ആണ് ഇത്.

എന്തിനുവേണ്ടി ഇദ്ദേഹം വൈദിക ജീവിതം തെരഞ്ഞെടുത്തു ?

തിരുപ്പട്ട സ്വീകരണം ഫാ. ടിജോ പുച്ചത്താലിൽ OFM Cap സന്ദേശം: ബിഷപ്പ് പ്രിൻസ് ആന്റണി പാണേങ്ങാടൻ( അദിലാബാദ് രൂപത മെത്രാൻ)

അഭിവന്ദ്യ കരിയിൽ പിതാവിന് ജന്മദിനാശംസകൾ💐💐💐💐💐💐💐

കൊച്ചി രൂപതാദ്ധ്യക്ഷനും, KRLCC യുടെ അമരക്കാരനുമായ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവിന് ജന്മദിനാശംസകൾ പ്രാർത്ഥനാപൂർവ്വം നേരുന്നു. ലത്തീൻ കത്തോലിക്കാ സമുദായത്തിന് അവകാശപ്പെട്ട രാഷ്ട്രിയ നീതിക്കായി നാം പോരാടുന്ന ഈ കാലഘട്ടത്തിൽ, ഏത് ഉന്നതനോടും കാര്യങ്ങൾ തുറന്നു പറഞ്ഞ് തന്റെ ജനത്തിന് നീതി…

ചരിത്രത്തിലാദ്യമായി റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ മാർപാപ്പ നിയമിച്ചു.

വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് സുപ്രധാന ചുമതലയിൽ മാർപാപ്പ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ജനുവരി…

നിങ്ങൾ വിട്ടുപോയത്