Category: ആദരാഞ്ജലികൾ

ഒളശ്ശ : തൂമ്പുങ്കൽ മറിയമ്മ തോമസ് (88) അന്തരിച്ചു.| സംസ്കാരം ഇന്ന് 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അയ്മനം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ.|ആദരാഞ്ജലികൾ

ഒളശ്ശ : തൂമ്പുങ്കൽ മറിയമ്മ തോമസ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അയ്മനം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: എസ്.ബി.ടി. റിട്ടയേർഡ് ഡപ്യൂട്ടി മാനേജർ പരേതനായ ടി.ജെ തോമസ് .മക്കൾ : ജോസ്…

പ്രൊഫ. ഷെവലിയർ അബ്രാഹം അറക്കൽ വിട പറയുന്നു

എറണാകുളം മഹാരാജാസ് കോളേജ്, ചിറ്റൂർ ഗവ.കോളേജ്, ചേർത്തല സെന്റ് മൈക്കിൾ കോളേജ് എന്നിവിടങ്ങളിലെ മുൻ പ്രിൻസിപ്പലും ചരിത്രകാരനുമായ ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ അന്തരിച്ചു. ആദരാജ്ഞലികൾ ….. കർമ്മനിരതമായ തന്റെ ജീവിതം കൊണ്ട് സാമൂഹീക സാംസ്കാരിക മേഖലയിലും സഭാ ശുശ്രൂഷയിലും സേവനത്തിന്റെയും…

“ഈ ഭൂമിയിൽ നിന്നും ഒരിക്കലും മരിച്ചു പോകരുതെന്ന് ഞാൻ ആഗ്രഹിച്ച എന്റെ ചാച്ചൻ എന്നേക്കുമായി വിട്ടുപിരിഞ്ഞു.”| Fr.Johnson Palappally Cmi 

ഈ ഭൂമിയിൽ നിന്നും ഒരിക്കലും മരിച്ചു പോകരുതെന്ന് ഞാൻ ആഗ്രഹിച്ച എന്റെ ചാച്ചൻ എന്നേക്കുമായി വിട്ടുപിരിഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികൾ എന്നെ തരണം ചെയ്യണമെന്ന് ചാച്ചനാണ് എന്നെ ജീവിതം കൊണ്ട് പഠിപ്പിച്ചത്. പോസിറ്റിവാകാൻ എനിക്ക് എന്നും പ്രചോദനം എന്റെ ചാച്ചനായിരുന്നു. എന്നെ വായിക്കാനും…

വീണുകിടക്കുന്നവരുടെ മുകളിലൂടെ അവരെ പിടിച്ചു എഴുന്നേൽപ്പിക്കാനോ അവർ എഴുന്നേൽക്കും വരെ കാത്തിരിക്കാനോ ക്ഷമയില്ലതെ…

പഠിക്കാൻ മിടുക്കരായ സഹോദരങ്ങൾ ഉയരങ്ങൾ എത്തേണ്ടവർ പാതിവഴിയിൽ ആരുടെയൊക്കെയോ അശ്രദ്ധ കൊണ്ട് ജീവൻ നഷ്ടമായി ഭൂമിയിൽ നിന്നു മടങ്ങുമ്പോൾ ഒരുപാട് വേദന തോന്നുന്നു. മനുഷ്യരുടെ കാത്തിരിക്കാനുള്ള അക്ഷമയാണ് ഒന്നാമത്തെ ഈ അപകടം വിളിച്ചു വരുത്തിയതിൽ പ്രധാന കാരണം. എന്തുകാര്യത്തിനും ദൃതി ആണ്…

നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ | SR CHERUPUSHPAM SABS PASSED AWAY

നിത്യതയിലേക്ക് യാത്രയായ പ്രിയപ്പെട്ട സഹോദരിയെ കുറിച്ചുള്ള ഓർമ്മകൾ വികാര നിർഭരമായി ഷെക്കെയ്ന ന്യൂസിനോട് പങ്ക് വച്ച് ആലഞ്ചേരി പിതാവ് | SR CHERUPUSHPAM SABS PASSED AWAY| Mar George Alencherry

കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം എസ്എബിഎസ് അന്തരിച്ചു. | സംസ്കാരം നാളെ 10 മണിക്ക്.

ചങ്ങനാശേരി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരിയും എസ്എബിഎസ് സമൂഹാംഗവുമായ സിസ്റ്റര്‍ ചെറുപുഷ്പം (83) അന്തരിച്ചു. വാഴപ്പള്ളി ഹൈസ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്നു. മൃതസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ പത്തിന് വാഴപ്പള്ളി മഠം ചാപ്പലിൽ…

പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. |എന്തായിരുന്നു ആ വൈദികജീവിതത്തിൻ്റെ വിജയരഹസ്യം?

*നല്ല മൈക്കുകൾ ഓരിയിടാറില്ല!* പ്രിയങ്കരനായ ജസ്റ്റിൻ പിൻഹീറോ അച്ചൻ പിതൃസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹം നിശ്ശബ്ദനായി ജീവിച്ചു, മനുഷ്യരെ നിസ്വാർത്ഥമായി സ്നേഹിച്ചു, ദൈവത്തെയും സഭയെയും തീക്ഷ്ണമായി സേവിച്ചു. വിജയപുരം രൂപതാംഗമായിരുന്ന അച്ചൻ കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ ആദ്യകാലം മുതല്ക്കേയുള്ള നിശ്ശബ്ദ-സജീവ സാന്നിധ്യമായിരുന്നു. ആത്മാവിൻ്റെ…

കെയ്റോസിന്റെ സ്വന്ത്വം ജറിൻ ഇനി ഇല്ല

വിശ്വസിക്കാനാവുന്നില്ല. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ബാംഗ്ലൂരിൽ നിന്ന് ജോസ് വിളിച്ചത്. വൈകുന്നേരം ബാഡ്മിന്റൺ കളിക്കിടെ ഹൃദയാഘാതം വന്ന് 23 വയസ് മാത്രമുള്ള ജറിൻ വാകയിൽ മരിച്ചു എന്ന അതീവ ദുഖകരമായ വിവരം പറയാനായിരുന്നത്. കഴിഞ്ഞ 3-4 വർഷങ്ങളായി കെയ്റോസ് ടീമിൽ നിന്ന്…

പ്രശസ്ത നാടക കലാകാരൻ മരട് ജോസഫ് അന്തരിച്ചു|ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.|ആദരാഞ്ജലികൾ

എറണാകുളം മരട് അഞ്ചുതൈക്കൽ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി ജനിച്ചു. സെൻറ് മേരീസ് സ്കൂളിൽ വിദ്യാഭ്യാസം. സ്കൂൾ കാലം മുതലേ നാടകത്തിൽ സജീവമായിരുന്നു. നാടക കൃത്ത് ചെറായി. ജി എഴുതിയ വഴിത്താര എന്ന നാടകത്തിൽ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി. പി.…

തത്തംപള്ളി വടിയാട്ടുമുക്കിൽ കരളകം വാർഡിൽ ഉണ്ണേച്ചുപറമ്പിൽ ത്രേസ്യാമ്മ ലോനൻ(85) നിര്യാതയായി.

ആലപ്പുഴ . കേരള ലേബർ മൂവ്മെന്റ് (KLM) സംസ്ഥാന സെക്രട്ടറിയും, കേരള കോൺഗ്രസ് (m) ആലപ്പുഴ ജില്ലാ സെക്രട്ടറിയുംമായശ്രീ. സണ്ണി അഞ്ചിൽലിന്റെ ഭാര്യ മാതാവ് തത്തംപള്ളി വടിയാട്ടുമുക്കിൽ കരളകം വാർഡിൽ ഉണ്ണേച്ചുപറമ്പിൽ ത്രേസ്യാമ്മ ലോനൻ(85) വാർദ്ധക്യസഹജമായ അസുഖം മൂലം 04-09-2023 വെളുപ്പിന്…

നിങ്ങൾ വിട്ടുപോയത്