എന്തുകൊണ്ട് ഈ സിനിമക്ക് ഇത്രയധികം പ്രൊമോഷൻ കൊടുക്കുന്നു?
ക്രിസ്തിയ മൂല്യങ്ങളെ മുറുകെ പിടിച്ചു ജീവിച്ച ഒരു സന്യാസിനിയുടെ ജീവിതം സിനിമയാക്കുമ്പോൾ അത് അനേകരുടെ ജീവിതങ്ങളെ സ്പർശിക്കാൻ സാധ്യതയുള്ളത് കോണ്ടും പിന്നെ ഇതുപോലെയുള്ള സിനിമ ജനം ഏറ്റെടുക്കുകയും അതുവഴി തിയറ്റർ ഉടമകൾ അത് പ്രദർശിപ്പിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും സാമ്പത്തിക നഷ്ടം വരാതിരുക്കുകയും…