Category: പ്രഭാത പ്രാർത്ഥന

നിയോഗപ്രാർത്ഥന DAY 01|Fr.MATHEW VAYALAMANNIL|ANUGRAHA RETREAT CENTRE WAYANAD|

ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ 5.30 ന് (ഇന്ത്യൻ സമയം) ഈ ചാനലിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ…

ആരും ഇല്ലാത്ത അവസ്ഥയിലും എല്ലാരും ഒപ്പമുള്ളതിനേക്കാൾ സ്നേഹം എനിക്ക് സമ്മാനിക്കുന്ന എന്റെ ഈശോയേ,

ആരും ഇല്ലാത്ത അവസ്ഥയിലും എല്ലാരും ഒപ്പമുള്ളതിനേക്കാൾ സ്നേഹം എനിക്ക് സമ്മാനിക്കുന്ന എന്റെ ഈശോയേ, ഉണർന്നെഴുന്നേൽക്കുമ്പോൾ… ആരും ഇല്ലാത്ത അവസ്ഥയിലും എല്ലാരും ഒപ്പമുള്ളതിനേക്കാൾ സ്നേഹം എനിക്ക് സമ്മാനിക്കുന്ന എന്റെ ഈശോയേ, “ആർക്കും നിന്നെ വേണ്ടാ എന്ന് എപ്പോഴെങ്കിലും നിനക്ക് തോന്നിയാൽ, ‘ഈശോയേ’ എന്നൊന്നുറക്കെ…

“കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!

പ്രഭാത പ്രാർത്ഥന “കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്. കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ് എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി…

🌻പ്രഭാത പ്രാർത്ഥന🌻സ്നേഹം അനുചിതമായി പെരുമാറുന്നില്ല,സ്വാർത്ഥം അന്വേഷിക്കുന്നില്ല..കോപിക്കുന്നില്ല,വിദ്വേഷം പുലർത്തുന്നില്ല..(1കോറിന്തോസ് :13/5)

സ്നേഹസ്വരൂപനായ ദൈവമേ.. ഞങ്ങൾ വിളിക്കും മുൻപേ ഞങ്ങൾക്ക് ഉത്തരമരുളുന്നവനും,പ്രാർത്ഥിച്ചു തീരും മുൻപേ തന്നെ ഞങ്ങളെ കേൾക്കുന്നവനുമായ അവിടുത്തേക്ക് ഒരായിരം നന്ദിയും സ്തുതിയും അർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു.എത്ര കിട്ടിയാലും കുറഞ്ഞു പോയി എന്നു തോന്നിപ്പിക്കുന്നതും, ഒരിക്കലും…

🌻പ്രഭാത പാർത്ഥന🌻

കർത്താവെ….. എന്റെ ജീവിതത്തിലെ എല്ലാ വേദനകളെയും, പിരിമുറുക്കത്തെയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എന്നെ പരാജയത്തിലേക്ക് നയിക്കുന്ന ഭയം, മടി, ഉത്കണ്ഠ, നിരാശ ഇവയുടെയെല്ലാം വേരുകളെ അങ്ങെനിക്ക് വെളിപ്പെടുത്തി തരണമെ. എന്റെ പരാജയങ്ങളുടെയും, വീഴ്ചകളുടെയും ഉത്തരവാദിത്വം സാഹചര്യങ്ങളിലും, വ്യക്തികളിലും ആരോപിക്കാതിരിക്കാൻ എനിക്ക് ജ്ഞാനം…

പ്രഭാത പ്രാർത്ഥന”കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളില്‍ നിഗളമില്ല; എന്റെ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്.(സങ്കീര്‍ത്തനങ്ങള്‍ 131:1-2)

ഈശോയെ, ഈ പ്രഭാതത്തിൽ അവിടുത്തെ നന്മകളും, ദാനങ്ങളും കൊണ്ട് എന്റെ ജീവിതം നിറയപ്പെടുന്നതിനെ ഓർത്തു ഞാൻ അങ്ങയെ സ്തുതിക്കുന്നു. എത്ര മനോഹരമായി അവിടുന്ന് എന്നെ രൂപപ്പെടുത്തി. അമ്മയുടെ ഉദരത്തിൽ ഞാൻ രൂപം കൊണ്ട് വളരുമ്പോൾ അവിടുത്തെ കരം എന്റെ മേൽ ഉണ്ടായിരുന്നു.…

🌻പ്രഭാത പ്രാർത്ഥന..🌻കഷ്ടതകളിലൂടെ കടന്നു പോകുന്നെങ്കിലും എന്റെ ജീവനെ അവിടുന്നു പരിപാലിക്കുന്നു.എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരെ അവിടുന്നു കരം നീട്ടും..അവിടുത്തെ വലത്തു കൈ എന്നെ രക്ഷിക്കും..(സങ്കീർത്തനം :138/7)

പരമ പരിശുദ്ധനായ ദൈവമേ..ദശതന്ത്രീ നാദത്തോടു കൂടെയും കിന്നരവും വീണയും മീട്ടിയും പ്രഭാതത്തിൽ അങ്ങയുടെ കരുണയെ വാഴ്ത്തുന്നത് എന്റെ ആത്മാവിന്റെ ഉചിതമായ സമർപ്പണമാണ്.പലപ്പോഴും വചനം കേൾക്കുകയും,വായിച്ചു ധ്യാനിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഇത് തീർച്ചയായും എനിക്കു വേണ്ടി തന്നെ എഴുതപ്പെട്ടതാണ് എന്നു തോന്നാറുണ്ട്. ദിവ്യബലിയർപ്പണത്തിൽ വലിയ…

🌻പ്രഭാത പ്രാർത്ഥന..🌻എല്ലാറ്റിനും ഒരു സമയമുണ്ട്..ആകാശത്തിനു കീഴിലുള്ള സമസ്ത കാര്യത്തിനും ഒരവസരമുണ്ട്..(സഭാപ്രസംഗകൻ (3:1)

രക്ഷകനായ ദൈവമേ.. ഈ പ്രഭാതത്തിലും അത്യുന്നതനായ ദൈവത്തേ ഞാൻ വിളിച്ചപേക്ഷിക്കുന്നു.എനിക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന എന്റെ ദൈവത്തേ തന്നെ..അവിടുത്തെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല എന്ന തിരുവചനമായിരിക്കട്ടെ എന്നും എന്റെ പ്രത്യാശ.പലപ്പോഴും ദീർഘകാലമായി പ്രാർത്ഥിച്ചിട്ടും നടക്കാതെ പോയ അനേകം ആവശ്യങ്ങൾ ഞങ്ങളുടെ…

നിങ്ങൾ വിട്ടുപോയത്