തണൽ മരങ്ങൾ’
തണൽ മരങ്ങൾ’ ‘അച്ചാ, പ്രാർത്ഥിച്ചതിന് നന്ദി. തിരിച്ച് പോകാനുള്ള ടിക്കറ്റ് വന്നു. അടുത്ത അവധിയ്ക്ക് വരുമ്പോൾ കാണാം.” വളരെക്കാലത്തിനു ശേഷം വന്ന സുഹൃത്തിൻ്റെ ഫോണിൻ്റെ ഉള്ളടക്കം ഇങ്ങനെ ചുരുക്കാം.കൊറോണയ്ക്ക് മുമ്പ് നാട്ടിലെത്തിയതാണവൻ. തിരിച്ചു പോകേണ്ട ദിവസമടുത്തപ്പോഴാണ് ലോക്ഡൗൺ. അതോടെ വിമാനസർവീസുകൾ റദ്ദാക്കി.ആ…