ദൈവാനുഗ്രഹത്താൽ പൗരോഹിത്യ ജീവിതത്തിൽ 24 വർഷം പൂർത്തിയാക്കി രജതജൂബിലി വർഷത്തിലേക്ക് ഇന്ന് പ്രവേശിക്കുന്ന എൻ്റെ ജേഷ്ടസഹോദരൻ ബെന്നിയച്ഛന് പ്രാർത്ഥനകളും ആശംസകളും,🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

എല്ലാവരുടെയും പ്രാർത്ഥനയാൽ കഴിഞ്ഞ 24 വർഷം ഒരു കുറവും കൂടാതെ ബെന്നിയച്ഛനെ പരിപാലിച്ചു വഴിനടത്തിയ നിത്യപുരോഹിതനായ ഈശോ ഇനിയുള്ള കാലവും കാത്തു പരിപാലിക്കുവാൻ നിങ്ങളുടെ പ്രാർത്ഥനയിൽ ബെന്നിയച്ഛനെ കൂടെ ഓർക്കേണമേ….

Siby Mundanattu

നിങ്ങൾ വിട്ടുപോയത്