ആരാണീ ഡൊമിനിക്?എന്താണയാൾ ആലുവയിൽ ചെയ്തത്?
ദരിദ്രരും രോഗികളും ആകാശപറവകളുമായ മക്കളുടെ ഇടയിലേക്ക് 25 വർഷം മുൻപ് ജോലി ഉപേക്ഷിച്ചിറങ്ങുമ്പോൾ സമൂഹം അയാളെ തെറ്റിദ്ധരിച്ചു. “എൻ്റെ ഏറ്റവും എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് ” എന്ന ക്രിസ്തുമൊഴി നെഞ്ചിലേറ്റിയപ്പോൾ മതവും…