Category: നിയമവീഥി

അഡ്വ. എം.വി. പോളിൻ്റെ ദീപ്തമായ ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ

മുൻ കെ.പി.സി.സി സെക്രട്ടറിയും വൈപ്പിൻ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായിരുന്ന അഡ്വ. എം.വി. പോളിൻ്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു. വളരെ വർഷത്തെ അടുത്ത സൗഹൃദ ബന്ധമായിരുന്നു പോളുവക്കീലുമായി ഉണ്ടായിരുന്നത്.സൗമ്യനും, ശക്തനുമായ കോൺഗ്രസ്സ് നേതാവിൻ്റെ അകാല വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.അദ്ദേഹത്തിൻ്റെ…

അദ്ധ്യാപികവൃത്തിയിൽ നിന്ന് അഭിഭാഷകവൃത്തിയിലേക്ക്

ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്. സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം. ഞാൻ വിവാഹം കഴിച്ചത്…

കോഴ്സിൽ നിന്ന് പിൻവാങ്ങിയാൽ ഫീ തിരികെ കിട്ടുമോ? രേഖകൾ പിടിച്ചു വയ്ക്കാമോ ?

വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കുന്നതിന് യൂണിവേഴ്സിറ്റികളിൽ യു.ജി.സി. പരാതി പരിഹാര സംവിധാനം 2012 മുതല്‍ നിലവിലുണ്ട്. വിവിധ കോഴ്സുകളില്‍ ഫീസുതിരികെ ലഭിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചും, അസ്സല്‍ രേഖകള്‍ കോളേജുകളില്‍ പിടിച്ചുവയ്ക്കുന്ന വിഷയത്തിലും യു.ജി.സി. 2018 ഒക്ടോബര്‍ മാസത്തില്‍ തന്നെ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കോഴ്സുകളില്‍…

രാഷ്ട്രത്തിന് അതിശ്രേഷ്ഠമായ ഈ സേവനം ചെയ്യാൻ അഡ്വ. സ്മിത നിയുക്തയാകുമ്പോൾ സ്മിതയെ അറിയാവുന്ന ഞങ്ങളുടെയെല്ലാവരുടെയും ഹൃദയങ്ങൾ വലിയ ആനന്ദത്താലും ദൈവത്തോടുള്ള നന്ദിയാലും നിറയുകയാണ്:

*പശ്ചിമകൊച്ചിയിൽ നിന്ന് നീതിപീഠത്തിലേക്ക്…* നാടിന് അഭിമാനമായി ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജായി അവരോധിതയാകുന്നു. പശ്ചിമകൊച്ചിയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. ഉന്നതമായ ഈ ഭരണഘടനാപദവിയിലേക്ക് ഒരു വനിതയെ സമ്മാനിക്കാൻ കൊച്ചിക്കു കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഡിസംബർ…

മതം പ്രചരിപ്പിക്കാം, 18 വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാം: സുപ്രീം കോടതി.

ന്യൂഡൽഹി: ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശം പൗരനുണ്ടെന്നും രാജ്യത്ത് പതിനെട്ടു വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി. ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെ നടത്തുന്ന നിർബ്ബന്ധിത മത പരിവർത്തനങ്ങൾ…

പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ള്‍​ക്കും ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ള്‍​ക്കും ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, ബി.​ആ​ര്‍. ഗ​വാ​യ്, ഹൃ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​ര​ട​ഞ്ഞി​യ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്. 18 വ​യ​സി​ന്…

നിത്യ ജീവിതത്തിലെ ചില ക്രിമിനൽ നിയമകാര്യങ്ങൾ.

1. ഒരു കുറ്റം അനുഭവിക്കുകയോ കാണുകയോ ചെയ്യുമ്പോൾ ആദ്യം അറിയിക്കേണ്ടത് പോലീസ് സ്റ്റേഷനിലാണ്. 2. ഒരു കുറ്റത്തിൽ ഇരയാക്കപ്പെട്ട പരിക്കുകൾ പറ്റിയെങ്കിൽ പോലീസിൽ എത്തുനതിനു മുൻപേ ആശുപത്രിയിൽ പോയി ചികിൽസ തേടുകയും ഡോക്ടറോട് സംഭവം പറയുകയും ചെയ്താൽ ആ വിവരം ഡോക്ടർ…

മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കാനുള്ള കേസിൽ കേരളത്തിനും തമിഴ്നാടിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടു നിലനിൽക്കുന്നതിനു കാരണമായ പാട്ടക്കരാർ റദ്ദ് ചെയ്യാൻ വേണ്ട നിർദേശങ്ങൾ കേരള സർക്കാരിന് നൽകണം എന്ന് ആവശ്യപ്പെട്ടു ‘സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്’ സമർപ്പിച്ച കേസിൽ കേരള തമിഴ്നാട് സർക്കാരുകൾക്കും, കേന്ദ്ര ജല കമ്മീഷനും നോട്ടീസ് അയക്കുവാൻ സുപ്രീം…

കുഞ്ഞിന്റെ ഹൃദയമിടിപ്പായാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്ലിന് കോടതി വിലക്ക്: സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സൗത്ത് കരോളിന

സൗത്ത് കരോളിന: അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്നുകൊണ്ട് കഴിഞ്ഞ ദിവസം സൗത്ത് കരോളിനയില്‍ പാസാക്കിയ പ്രോലൈഫ് നിയമത്തിന് തുരങ്കംവെച്ച് കോടതി. സ്റ്റേറ്റ് സെനറ്റ് ജനുവരി 28ന് പാസാക്കിയ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന നിമിഷം മുതൽ ഗർഭഛിദ്രം നിയമവിരുദ്ധമായി മാറുന്ന…

കരയുന്ന കുഞ്ഞിനേ പാലു നൽകുകയുള്ളൂ എന്ന പ്രാകൃതനീതിബോധത്തിൽ നിന്നും നമ്മുടെ ഭരണവർഗ്ഗം ഇനി എന്നാണ് മോചിതരാവുക എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം!

കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി പത്തനംതിട്ട മുക്കട്ടുതുറ സ്വദേശിനി ജസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22-മുതലാണ് കാണാതെയാകുന്നത്. ആദ്യം ലോക്കൽ പോലീസും, പിന്നീട് ഐജി മനോജ് ഏബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കേസ് അന്വേഷിച്ചു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച്…