Category: കേരള ക്രൈസ്തവ സമൂഹം

ക്രൈസ്തവ സമൂഹത്തോടുള്ള ഭരണകര്‍ത്താക്കളുടെ അവഗണന അവസാനിപ്പിക്കണം’

തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തോടുള്ള ഭരണകര്‍ത്താക്കളുടെ അവഗണന അവസാനിപ്പിക്കണമെന്നും ദളിത് ന്യൂനപക്ഷ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടുനിന്നു തിരുവനന്തപുരത്തേക്കു നടത്തിയ അവകാശ സംരക്ഷണ…

ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി സഭകള്‍ ഒന്നായി രംഗത്തിറങ്ങണം: മാര്‍ അപ്രേം മെത്രാപ്പോലീത്ത

തൃശൂര്‍: ക്രൈസ്തവ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും അവകാശസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി പോരാടാന്‍ സഭകള്‍ ഒന്നായി രംഗത്തിറങ്ങണമെന്നും മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാടുനിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്കു തൃശൂരില്‍ നല്‍കിയ സ്വീകരണം…

നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധം: ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ന്യൂനപക്ഷ ക്ഷേമവകുപ്പ് കാലങ്ങളായി തുടരുന്ന നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധമാണെന്നും ഇതിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ വിവേചനം പൊതുസമൂഹം…

‘ആത്മനവീകരണത്തിലൂടെ ഭിന്നതകളെ മറികടക്കുന്ന സഭൈക്യപാതകള്‍ കണ്ടെത്തുവാന്‍ സഭകള്‍ക്ക് സാധ്യമാകണം’

കൊച്ചി: ആത്മനവീകരണത്തിലൂടെ ഭിന്നതകളെ മറികടക്കുന്ന സഭൈക്യപാതകള്‍ കണ്ടെത്തുവാന്‍ സഭകള്‍ക്ക് സാധ്യമാകണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021 എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തോടനുബന്ധിച്ച് സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഓണ്‍ലൈന്‍ ഏക്യുമെനിക്കല്‍…

ക്രൈസ്തവ സാന്നിദ്ധ്യത്തിൻ്റെ അസാന്നിദ്ധ്യം

ഫാ. അജി പുതിയാപറമ്പിൽ (താമരശേരി രൂപതയുടെ മുഖപത്രമായ മലബാർ വിഷൻ്റെ ജനുവരി – ഫെബ്രുവരി ലക്കത്തിൽ കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചത്.) ക്രൈസ്തവ സാന്നിദ്ധ്യം സർവ്വ മേഖലകളിലും സജീവമാകണമെന്ന മുറവിളി സമുദായാഗംങ്ങളിൽ നിന്നും ഉയരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കഴിഞ്ഞ നാളുകളിൽ തങ്ങൾക്ക്…

കേരള ക്രൈസ്തവ സമൂഹം പിന്നോക്കാവസ്ഥയിലോ ?

സ്നേഹമുള്ളവരെ,സമീപകാലത്തു നടന്നിട്ടുള്ള സാമൂഹിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെപ്പറ്റി മേരിമാത മേജര്‍ സെമിനാരിയിലെ പറോക് അജപാലന ഗവേഷണ കേന്ദ്രം ചില പഠനങ്ങള്‍ നടത്തുകയുണ്ടായി. ഈ അന്വേഷണപഠനങ്ങള്‍ ഒരു വെബിനാറിലൂടെ ചര്‍ച്ചചെയ്യപ്പെടാന്‍ വേദിയൊരുക്കുകയാണ്. 2021 ജനുവരി 28 വ്യാഴാഴ്ച വൈകീട്ട്…

നിങ്ങൾ വിട്ടുപോയത്