കൊച്ചി: ന്യൂനപക്ഷ ക്ഷേമവകുപ്പ് കാലങ്ങളായി തുടരുന്ന നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധമാണെന്നും ഇതിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ വിവേചനം പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുമ്പോള്‍ ന്യായീകരണമല്ല തിരുത്തലുകളാണ് സര്‍ക്കാര്‍ നടത്തേണ്ടത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ന്യൂനപക്ഷ കമ്മീഷന് ആക്ടും വായിച്ചു പഠിക്കാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പും മന്ത്രിയും തയാറാകണം. 2006 നവംബര്‍ 30ന് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച സച്ചാര്‍ റിപ്പോര്‍ട്ടില്‍ ഒരിടത്തുപോലും 80:20 അനുപാതമില്ലെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Related Post
"സഭയും സമുദായവും"
THE LIFE OF CHRIST
അവഗണനകൾ
കേരള കത്തോലിക്ക സഭ
കേരള ക്രൈസ്തവ സമൂഹം
കേരള സഭയില്‍
കേരള സമൂഹം
കേരളക്രൈസ്തവഏകോപനസമിതി
ക്രൈസ്തവ അവഗണന
ക്രൈസ്തവ ഐക്യവേദി
ക്രൈസ്തവ ജീവിതം
ക്രൈസ്തവ ധാർമ്മികത
ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍
ക്രൈസ്തവ പഠന റിപ്പോർട്ട്
ക്രൈസ്തവ ലോകം
ക്രൈസ്തവ വിദ്വേഷം
ക്രൈസ്തവ വിരുദ്ധത
ക്രൈസ്തവ സംഘടനകള്‍
ക്രൈസ്തവ സമൂഹത്തിൻ്റെആശങ്ക
ക്രൈസ്തവ സാക്ഷ്യം
ക്രൈസ്തവ സ്ഥാപനങ്ങൾ
ക്രൈസ്തവികത?
ജെ. ബി. കോശി കമ്മിഷന്
ദേശീയ ന്യൂനപക്ഷ കമ്മീഷൻ
ഭാരത ക്രൈസ്തവർ
മത സമുദായ സംഘടനകൾ
മതസൗഹാർദ്ദവും സമുദായ സാഹോദര്യവും
സമുദായ ശാക്തീകരണം
സമുദായത്തിന്റെ ശബ്ദം
സമുദായത്തിൻ്റെ നിലപാട്
സമുദായസൗഹാർദം
