ജീവിത ദർശന ക്യാമ്പുകളിൽ കേരള സ്റ്റോറിക്കെന്തു കാര്യം?|ഈ തെരഞ്ഞെടുപ്പു കഴിഞ്ഞും മനുഷ്യർക്കു സമാധാനമായി ഈ നാട്ടിൽ ജീവിക്കാൻ കഴിയണം. ഒരു രാഷ്ട്രീയപ്പാർട്ടിയും ഇതു മറന്നു പോകരുത്!
എട്ടാം ക്‌ളാസുമുതലെങ്കിലും സഭയുടെ ജീവിത ദർശന ക്യാമ്പുകളിലും പരിശീലന പരിപാടികളിലും സംബന്ധിച്ച അനുഭവമാണ് എന്റെ ജീവിതത്തെ ഇന്നത്തെ രീതിയിൽ വഴിതിരിച്ചു വിട്ടത്. കുഞ്ഞു മിഷനറിയിലെ കുഞ്ഞേട്ടന്റെയും, കാഞ്ഞിരപ്പള്ളി രൂപതയിലെ കോലത്തച്ചന്റെയും ക്‌ളാസുകൾ ഇപ്പോഴും ഓർത്തിരിക്കുന്നു. സെമിനാരിയിൽ പഠിക്കുമ്പോൾ അവധിക്കാലത്തു കുട്ടികൾക്കായി ‘ജീസസ്…
വലിയ സമ്പത്തും അതോടൊത്തുള്ള അനര്‍ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്തിയോടെ അല്‍പംകൊണ്ടു കഴിയുന്നതാണ്(സുഭാഷിതങ്ങൾ 15:16)|നാം ഓരോരുത്തർക്കും ലോകമോഹങ്ങളിൽ അകപ്പെടാതെ ദൈവഭക്തിയിൽ ആശ്രയിക്കാം.
”Better is a little with the fear of the Lord than great treasure and trouble with it.“ (Proverbs 15:16) ലോകത്തിൽ എല്ലാവിധ സ്വതന്ത്യവും ദൈവം നമ്മൾക്ക് നൽകിയിട്ടുണ്ട്.ലോകത്തിൽ ആനന്ദം തരുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ട്.…
സിനിമകാണുവാനുള്ള അനുവാദം രാഷ്ട്രീയ നേതൃത്വം നൽകേണ്ടതില്ല: പ്രൊ ലൈഫ്
കൊച്ചി: ഭാരതത്തിൽ സർക്കാരിന്റെ ഫിലിം സെൻസർബോർഡ് നിയമാനുസൃതം അംഗീകാരം നൽകി പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണേണ്ടത് ഏതൊക്കൊയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രിയ നേതൃത്വങ്ങൾ നൽകേണ്ടതില്ലെന്നു പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്. ഏതു സിനിമ കാണണമെന്ന് തീരുമാനിക്കാനുള്ള പക്വത യും പാകതയും മലയാളി പ്രേക്ഷകർക്കുണ്ട്. ക്രൈസ്തവ…
ദൈവ കരുണ ബൈബിളിൽ ഇല്ലാത്ത വെറും സ്വകാര്യ വെളിപാടോ ?
അത് കിഴക്കൻ സഭകളിലും ഇല്ലേ ? ഈസ്റ്റേൺ സഭകളിലെ പല വിശ്വാസികളും ഇന്ന് പുതു ഞായർ ആചരിക്കുകയാണ്. പല വിശ്വാസികളും പുതു ഞായറിന്റെ പ്രസക്തി നഷ്ടപ്പെടുത്തരുത് എന്ന നിർദേശം ഉൾക്കൊണ്ടു തന്നെ സഭാധികാരികളോട് ചേർന്ന് ഒരേ സമയം ദൈവ കരുണയുടെ തിരുനാളും…
ജെസിക്കാ ഹന്ന : ക്യാൻസറിനെ അനുഗ്രഹമാക്കിയവൾ|അമേരിക്കൻ പ്രോ ലൈഫ് പ്രവർത്തകയുംനാല് കൊച്ചുകുട്ടികളുടെ അമ്മയുമായ ജെസീക്കാ ഹന്ന
ജെസിക്കാ ഹന്ന : ക്യാൻസറിനെ അനുഗ്രഹമാക്കിയവൾ “ഏപ്രിൽ 6, ശനിയാഴ്ച രാത്രി 8:02 എൻ്റെ സുന്ദരിയായ ഭാര്യ ജെസിക്കാ അവളുടെ നിത്യ സമ്മാനം വാങ്ങിക്കാനായി സമാധാനത്തോടെ യാത്രയായി. അവൾ പാപമോചനവും രോഗിലേപനവും ഫാ. കാനൻ ഷാർപ്പിൽ നിന്ന് വ്യാഴാഴ്‌ച സ്വികരിച്ചിരുന്നു. ശനിയാഴ്ച…
ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല!|യാത്രയുടെ അനുഭവം പങ്കു വയ്ക്കുമ്പോഴുള്ള രസമോ, കേൾക്കാനുള്ള സുഖമോ, മാനസിക സന്തോഷമോ, ഇത്തരം കാര്യങ്ങൾ പറയുന്നതു കേൾക്കുമ്പോൾ എനിക്കുണ്ടാകുന്നില്ല!
ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല! ബഹിരാകാശത്തു പോയവൻ ദൈവത്തെ കണ്ടില്ല! കാണാഞ്ഞതിന്റെ പേരിൽ യാത്ര വെറുതെയായി എന്ന് ശാസ്ത്ര ലോകമോ ദൈവ വിശ്വാസികളോ കരുതിയതുമില്ല! ശാസ്ത്രലോകത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. വിശ്വാസികൾ ബഹിരാകാശത്തു ദൈവമിരിപ്പുണ്ട് എന്നു കരുതുന്നുമില്ല! എങ്കിലും കുറേക്കാലം ചിലരെല്ലാം, യൂറി ഗഗാറിൻ…
എന്റെ ആരോഗ്യം, എന്റെ അവകാശം: ഏപ്രില്‍ 7 ലോകാരോഗ്യ ദിനം
പൗരന്‍മാരുടെ ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി കേരള പൊതുജനാരോഗ്യ നിയമം, മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് നിയമം, കേരള സാംക്രമിക രോഗങ്ങള്‍ ആക്ട് എന്നിവ യാഥാര്‍ത്ഥ്യമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണ്. ആരോഗ്യ…
ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം: സീറോമലബാർ സഭ
പ്രസ്താവന ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം: സീറോമലബാർ സഭ രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിൻ്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ESA വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്, യാതൊരു സാവകാശവും അനുവദിക്കാതെ, ഏപ്രിൽ 30 നു മുമ്പായി റിപ്പോർട്ട്…
പുതുഞായറിനെ ഞെരുക്കരുത്|സ്വകാര്യഭക്തികൾ അതിരുകടക്കരുത്
“ആധുനിക ആശയങ്ങൾകൊണ്ട് ഈസ്റ്റർ എട്ടാമിടമായ ഞായറിനെ ഞെരുക്കരുത്” എന്ന കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗറിന്റെ (ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പാ) വാക്കുകളാണ് ഈ കുറിപ്പിന് തലക്കെട്ടായി ചേർത്തിരിക്കുന്നത്. അടുത്തകാലത്തായി പുതുഞായർ ദിവസത്തെ “ഡിവൈൻ മേഴ്സി സൺഡേ” – കരുണയുടെ ഞായർ – ദിനമായി ആചരിക്കാൻ…