ജീവന്റെ വൃക്ഷം
ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തിയുടെ ആദ്യഭാഗം(2/9) മുതല്‍ അവസാന പുസ്തകമായ വെളിപാടിന്റെ അവസാന ഭാഗം(22/14) വരെ ശാഖകള്‍ വിരിച്ചു നിറഞ്ഞു നില്‍ക്കുന്ന മരമാണു ജീവന്റെ വൃക്ഷം. ഈ വൃക്ഷം മനുഷ്യനു എങ്ങിനെ നഷ്ടമായി, എങ്ങിനെ അത് വീണ്ടുകിട്ടി- ഇതാണു ബൈബിളിന്റെ ആകെത്തുക എന്നു…