എനിക്ക് രൂപം ലഭിക്കുന്നതിനു മുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്ക് നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്‌തകത്തില്‍ അവ എഴുതപ്പെട്ടു.

(സങ്കീര്‍ത്തനങ്ങള്‍ 139 : 16)

👶🏻♥️👶🏻♥️👶🏻♥️👶🏻♥️

ഇന്നു നമ്മുക്ക് എല്ലാ നവജാത ശിശുക്കളെയും ഈശോയുടെ സ്നേഹത്തിലേയ്ക്ക് സമർപ്പിക്കാം🛐ദൈവത്തിനു മനുഷ്യരോടുള്ള വിശ്വാസം😇 ഇനിയും നഷ്ടപെട്ടിട്ടില്ല എന്നതിന്റെ തെളിവായി ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ മാലാഖ കുഞ്ഞിനേയും👼🏻 ഇന്നത്തെ നമ്മുടെ പ്രാർത്ഥനകളിൽ ഓർക്കാം☺️🙏അവരെ സ്നേഹത്തോടെ സ്വീകരിക്കുവാനും🥰 വിശുദ്ധിയോടെ🤍 വളർത്തുവാനുമുള്ള കൃപ മാതാപിതാക്കൾക്ക്👩‍❤️‍👨 ലഭിക്കുവാനായി നമ്മുക്ക് പ്രാർത്ഥിക്കാം🙏

[Recite ഏശയ്യാ.9/6 👶🏻]

എന്തെന്നാല്‍, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും.

(ഏശയ്യാ 9 : 6)🙏

#LOY#prolife#intercession#day#25💥

നിങ്ങൾ വിട്ടുപോയത്